ചാരുകേശി
ദൃശ്യരൂപം
| ആരോഹണം | ലുവ പിഴവ് ഘടകം:Separated_entries-ൽ 32 വരിയിൽ : attempt to index field 'args' (a nil value) |
|---|---|
| അവരോഹണം | ലുവ പിഴവ് ഘടകം:Separated_entries-ൽ 32 വരിയിൽ : attempt to index field 'args' (a nil value) |
| തത്തുല്യം | Aeolian dominant scale |
| കർണ്ണാടക സംഗീതം |
|---|
| ആശയങ്ങൾ |
| രചനകൾ |
| വദ്യോപകരണങ്ങൾ |
|
കർണാടക സംഗീതത്തിലെ 26ആം മേളകർത്താരാഗമാണ് ചാരുകേശി.
ഘടന,ലക്ഷണം
[തിരുത്തുക]- ആരോഹണം സ രി2 ഗ3 മ1 പ ധ1 നി2 സ
- അവരോഹണം സ നി2 ധ1 പ മ1 ഗ3 രി2 സ
ബാണചക്രത്തിൽ ഉൾപ്പെടുന്ന രാഗമാണ് ചാരുകേശി
കൃതികൾ
[തിരുത്തുക]| കൃതി | കർത്താവ് |
|---|---|
| കൃപയാ പാലയ | സ്വാതിതിരുനാൾ |
| മനയോലഗാഡു | ത്യാഗരാജ സ്വാമികൾ |
| അനിസ്വരം അഭിഷേകരം | മുത്തയ്യ ഭാഗവതർ |
ചലച്ചിത്രഗാനങ്ങൾ
[തിരുത്തുക]| ഗാനം | ചലച്ചിത്രം |
|---|---|
| അകലെയകലെ നീലാകാശം | മിടുമിടുക്കി |
| കൃഷ്ണകൃപാസാഗരം | സർഗ്ഗം |
| പുലരിത്തൂമഞ്ഞുതുള്ളിയിൽ | ഉത്സവപ്പിറ്റേന്ന് |
| ചന്ദ്രക്കല മാനത്ത് ചന്ദനനദി താഴത്ത് | പിക്‌നിക് |
| കാറ്റടിച്ചു കൊടുങ്കാറ്റടിച്ചു | തുലാഭാരം |
| ഹേയ് കൃഷ്ണ....ഘനശ്യാമമോഹന കൃഷ്ണ | കിഴക്കുണരുംപക്ഷി |
| ഗോവർദ്ധനഗിരി കൈയിലുയർത്തിയ ഗോപകുമാരൻ വരുമോ തോഴി | മറുനാട്ടിൽ ഒരു മലയാളി |
| കാളിദാസൻ മരിച്ചു കണ്വമാമുനി മരിച്ചു | താര |
അവലംബം
[തിരുത്തുക]http://www.scribd.com/doc/3081383/CARNATIC-MUSIC-COMPOSITION-DATABASE