ഉള്ളടക്കത്തിലേക്ക് പോവുക

താനരൂപി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(താനരൂപി (മേളകർത്താരാഗം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
താനരൂപി
ആരോഹണംലുവ പിഴവ് ഘടകം:Separated_entries-ൽ 32 വരിയിൽ : attempt to index field 'args' (a nil value)
അവരോഹണംലുവ പിഴവ് ഘടകം:Separated_entries-ൽ 32 വരിയിൽ : attempt to index field 'args' (a nil value)

കർണാടകസംഗീതത്തിലെ 6ആം മേളകർത്താരാഗമാണ് താനരൂപി

ലക്ഷണം,ഘടന

[തിരുത്തുക]
Tanarupi scale with shadjam at C
  • ആരോഹണം സ രി1 ഗ1 മ1 പ ധ3 നി3 സ
  • അവരോഹണം സ നി3 ധ3 പ മ1 ഗ1 രി1 സ

കൃതികൾ

[തിരുത്തുക]
കൃതി കർത്താവ്
ചിദംബര നടരാജമൂർത്തിം മുത്തുസ്വാമി ദീക്ഷിതർ
ശ്രീരാമ സദാ ഭജേഹം ബാലമുരളീകൃഷ്ണ
വാ വേലവ വാ കോടീശ്വര അയ്യർ

അവലംബം

[തിരുത്തുക]

http://www.scribd.com/doc/3081383/CARNATIC-MUSIC-COMPOSITION-DATABASE

"https://ml.wikipedia.org/w/index.php?title=താനരൂപി&oldid=4571332" എന്ന താളിൽനിന്ന് ശേഖരിച്ചത്