ഉള്ളടക്കത്തിലേക്ക് പോവുക

രസികപ്രിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(രസികപ്രിയ (മേളകർത്താരാഗം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രസികപ്രിയ
ആരോഹണംലുവ പിഴവ് ഘടകം:Separated_entries-ൽ 32 വരിയിൽ : attempt to index field 'args' (a nil value)
അവരോഹണംലുവ പിഴവ് ഘടകം:Separated_entries-ൽ 32 വരിയിൽ : attempt to index field 'args' (a nil value)

{{Carnatic}


കർണാടകസംഗീതത്തിലെ 72ആം മേളകർത്താരാഗമാണ് രസികപ്രിയ

ഘടന,ലക്ഷണം

[തിരുത്തുക]
  • ആരോഹണം സ രി3 ഗ3 മ2 പ ധ3 നി3 സ
  • അവരോഹണം സ നി3 ധ3 പ മ2 ഗ3 രി3 സ

ജന്യരാഗങ്ങൾ

[തിരുത്തുക]

ഹംസഗിരി ആണ് പ്രധാനജന്യരാഗം

കൃതികൾ

[തിരുത്തുക]
കൃതി കർത്താവ്
അരുൾ സെയ്യ കോടീശ്വര അയ്യർ
പാവനതനയേ ബാലമുരളീകൃഷ്ണ
ശ്രീരംഗരാസമഞ്ജരിം മുത്തുസ്വാമി ദീക്ഷിതർ

അവലംബം

[തിരുത്തുക]

http://www.scribd.com/doc/3081383/CARNATIC-MUSIC-COMPOSITION-DATABASE

"https://ml.wikipedia.org/w/index.php?title=രസികപ്രിയ&oldid=4571334" എന്ന താളിൽനിന്ന് ശേഖരിച്ചത്