ഉള്ളടക്കത്തിലേക്ക് പോവുക

ഗാംഗേയഭൂഷണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഗാംഗേയഭൂഷണി (മേളകർത്താരാഗം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗാംഗേയഭൂഷണി
ആരോഹണംലുവ പിഴവ് ഘടകം:Separated_entries-ൽ 32 വരിയിൽ : attempt to index field 'args' (a nil value)
അവരോഹണംലുവ പിഴവ് ഘടകം:Separated_entries-ൽ 32 വരിയിൽ : attempt to index field 'args' (a nil value)

കർണാടകസംഗീതത്തിലെ 33-ആം മേളകർത്താരാഗമാണ് ഗാംഗേയഭൂഷണി.

ലക്ഷണം,ഘടന

[തിരുത്തുക]
  • ആരോഹണം സ രി3 ഗ3 മ1 പ ധ1 നി3 സ
  • അവരോഹണം സ നി3 ധ1 പ മ1 ഗ3 രി3 സ

ഈ രാഗം ഋതുചക്രത്തിൽ ഉൾപ്പെടുന്നു.

കൃതികൾ

[തിരുത്തുക]
കൃതി കർത്താവ്
എവ്വരേ രാമയ്യ ത്യാഗരാജ സ്വാമികൾ
പാലയാസു മാ ശൈല ബാലമുരളീകൃഷ്ണ
വരദരാജ അവാവ മുത്തുസ്വാമി ദീക്ഷിതർ
"https://ml.wikipedia.org/w/index.php?title=ഗാംഗേയഭൂഷണി&oldid=4572498" എന്ന താളിൽനിന്ന് ശേഖരിച്ചത്