വിശ്വംഭരി (മേളകർത്താരാഗം)
ദൃശ്യരൂപം
(വിശ്വംഭരി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| ആരോഹണം | ലുവ പിഴവ് ഘടകം:Separated_entries-ൽ 32 വരിയിൽ : attempt to index field 'args' (a nil value) |
|---|---|
| അവരോഹണം | ലുവ പിഴവ് ഘടകം:Separated_entries-ൽ 32 വരിയിൽ : attempt to index field 'args' (a nil value) |
| കർണ്ണാടക സംഗീതം |
|---|
| ആശയങ്ങൾ |
| രചനകൾ |
| വദ്യോപകരണങ്ങൾ |
|
കർണാടകസംഗീതത്തിലെ 54ആം മേളകർത്താരാഗമാണ് വിശ്വംഭരി.
ലക്ഷണം,ഘടന
[തിരുത്തുക]- ആരോഹണം സ രി1 ഗ3 മ2 പ ധ3 നി3 സ
- അവരോഹണം സ നി3 ധ3 പ മ2 ഗ3 രി1 സ
ബ്രഹ്മചക്രത്തിൽ ഉൾപ്പെടുന്ന രാഗമാണിത്.
ജന്യരാഗങ്ങൾ
[തിരുത്തുക]ഹേമാംഗി,വിജയവസന്ത എന്നിവയാണ് പ്രധാനപ്പെട്ട ജന്യരാഗങ്ങൾ
കൃതികൾ
[തിരുത്തുക]| കൃതി | കർത്താവ് |
|---|---|
| ഭക്തവത്സലം | മുത്തുസ്വാമി ദീക്ഷിതർ |
| ഭോശംഭോ തവഗുണ | ബാലമുരളീകൃഷ്ണ |
| പരമാനന്ദ | കോടീശ്വര അയ്യർ |
അവലംബം
[തിരുത്തുക]http://www.scribd.com/doc/3081383/CARNATIC-MUSIC-COMPOSITION-DATABASE