ഉള്ളടക്കത്തിലേക്ക് പോവുക

ചിത്രാംബരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചിത്രാംബരി (മേളകർത്താരാഗം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചിത്രാംബരി
ആരോഹണംലുവ പിഴവ് ഘടകം:Separated_entries-ൽ 32 വരിയിൽ : attempt to index field 'args' (a nil value)
അവരോഹണംലുവ പിഴവ് ഘടകം:Separated_entries-ൽ 32 വരിയിൽ : attempt to index field 'args' (a nil value)

കർണാടകസംഗീതത്തിലെ 66ആം മേളകർത്താരാഗമാണ് ചിത്രാംബരി

ഘടന,ലക്ഷണം

[തിരുത്തുക]
  • ആരോഹണം സ രി2 ഗ3 മ2 പ ധ3 നി3 സ
  • അവരോഹണം സ നി3 ധ3 പ മ2 ഗ3 രി2 സ

ജന്യരാഗങ്ങൾ

[തിരുത്തുക]

അമൃതവർഷിണി, ചതുരാഗിണി ഇവയാണ് പ്രധാനപ്പെട്ട ജന്യരാഗങ്ങൾ

കൃതികൾ

[തിരുത്തുക]
കൃതി കർത്താവ്
സമഗാനലോല കോടീശ്വര അയ്യർ
ശ്രീ രാമ നേലമി ബാലമുരളീകൃഷ്ണ

അവലംബം

[തിരുത്തുക]

http://www.scribd.com/doc/3081383/CARNATIC-MUSIC-COMPOSITION-DATABASE

"https://ml.wikipedia.org/w/index.php?title=ചിത്രാംബരി&oldid=4572517" എന്ന താളിൽനിന്ന് ശേഖരിച്ചത്