സാലഗം
(സാലഗം (മേളകർത്താരാഗം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കർണാടകസംഗീതത്തിലെ 37ആം മേളകർത്താരാഗമാണ് സാലഗം
ലക്ഷണം,ഘടന[തിരുത്തുക]
- ആരോഹണം സ രി1 ഗ1 മ2 പ ധ1 നി1 സ
- അവരോഹണം സ നി1 ധ1 പ മ1 ഗ1 രി1 സ
ഈ രാഗം ഋഷിചക്രത്തിൽ ഉൾപ്പെടുന്നു.
കൃതികൾ[തിരുത്തുക]
കൃതി | കർത്താവ് |
---|---|
ഗാനമുധം | കോടീശ്വര അയ്യർ |
വാമദേവപ്രിയ സുതം | ബാലമുരളീകൃഷ്ണ |
യദുകുലനായക | എം.എസ് രാമചന്ദ്രൻ |