ഉള്ളടക്കത്തിലേക്ക് പോവുക

ഗമനശ്രമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഗമനശ്രമ (മേളകർത്താരാഗം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗമനശ്രമ
ആരോഹണംലുവ പിഴവ് ഘടകം:Separated_entries-ൽ 32 വരിയിൽ : attempt to index field 'args' (a nil value)
അവരോഹണംലുവ പിഴവ് ഘടകം:Separated_entries-ൽ 32 വരിയിൽ : attempt to index field 'args' (a nil value)

കർണാടക സംഗീതത്തിലെ 53ആം മേളകർത്താരാഗമാണ് ഗമനശ്രമ.

ലക്ഷണം,ഘടന

[തിരുത്തുക]
  • ആരോഹണം സ രി1 ഗ3 മ2 പ ധ2 നി3 സ
  • അവരോഹണം സ നി3 ധ2 പ മ2 ഗ3 രി1 സ

ബ്രഹ്മചക്രത്തിൽ ഉൾപ്പെടുന്ന രാഗമാണിത്.

ജന്യരാഗങ്ങൾ

[തിരുത്തുക]

അലങ്കാരി,ഹംസനന്ദി,ഗമകക്രിയ,പൂർവികല്യാണി എന്നിവയാണ് പ്രധാനജന്യരാഗങ്ങൾ

കൃതികൾ

[തിരുത്തുക]
കൃതി കർത്താവ്
എന്നി മരുളു നീ ബാലമുരളീകൃഷ്ണ
ഇദി നികു ന്യായമാ മൈസൂർ വസുദേവചാർ
പർവതേശ മാം ബിഡരം കൃഷ്ണപ്പ

അവലംബം

[തിരുത്തുക]

http://www.scribd.com/doc/3081383/CARNATIC-MUSIC-COMPOSITION-DATABASE

"https://ml.wikipedia.org/w/index.php?title=ഗമനശ്രമ&oldid=4564546" എന്ന താളിൽനിന്ന് ശേഖരിച്ചത്