ഉള്ളടക്കത്തിലേക്ക് പോവുക

മായാമാളവഗൗള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മായാമാളവഗൗള (മേളകർത്താരാഗം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മായാമാളവഗൗള

ആരോഹണംസ രി1 ഗ3 മ1 പ ധ1 നി3 സ
അവരോഹണം സ നി3 ധ1 പ മ1 ഗ3 രി1 സ
ജന്യരാഗംസാവേരി
മലഹരി
മായാമാളവഗൗള
ആരോഹണംലുവ പിഴവ് ഘടകം:Separated_entries-ൽ 32 വരിയിൽ : attempt to index field 'args' (a nil value)
അവരോഹണംലുവ പിഴവ് ഘടകം:Separated_entries-ൽ 32 വരിയിൽ : attempt to index field 'args' (a nil value)
തത്തുല്യംDouble harmonic scale
ഒരേപോലുള്ളവBhairav (Hindustani classical raga)

കർണ്ണാടകസംഗീതത്തിലെ പതിനഞ്ചാമത് മേളകർത്താരാഗമാണ്‌ മായാമാളവഗൗള. ശാസ്ത്രീയസംഗീതത്തിൽ വായ്പ്പാട്ടും ഉപകരണസംഗീതവും അഭ്യസിക്കുന്നവർ ആദ്യമായി പഠിക്കുന്ന രാഗമാണ്‌ ഇത്. എന്നാൽ ചിലയിടങ്ങളിൽ ഓടക്കുഴൽ അഭ്യസിക്കുന്നവർ ഹരികാംബോജി രാഗത്തിലാണ്‌ പാഠങ്ങൾ തുടങ്ങുന്നത്. മലഹരി, സാവേരി തുടങ്ങിയവ മായാമാളവഗൗളയുടെ ജന്യരാഗങ്ങളാണ്‌[1].

സ്വരങ്ങൾ

[തിരുത്തുക]

ചലച്ചിത്രഗാനങ്ങൾ [2]

[തിരുത്തുക]
ക്ര.നം.പാട്ട്ചിത്രംഈണംഗായകൻ
1രാജ മാതംഗി പാർവ്വതിഭരതംരവീന്ദ്രൻയേശുദാസ്
പവനരച്ചെഴുതുന്നു കോലങ്ങളിന്നുംവിയറ്റ്നാം കോളനിഎസ്. ബാലകൃഷ്ണൻയേശുദാസ്, സുജാത മോഹൻ
കുയില പുടിച്ച് കൂട്ടിലടച്ച്ചിന്നത്തമ്പി
പൂങ്കതവേ, താൾ തിറവാനിഴൽകൾ
ഒരു ചിരികണ്ടാൽ കണികണ്ടാലതുമതിപൊന്മുടിപ്പുഴയോരത്ത്
അഗാധമാം ആഴി വിതുമ്പിജലച്ചായം
മുൾക്കിരീടമിതെന്തിനുഭാര്യ1962ജി. ദേവരാജൻപി. സുശീല
വില്വമംഗലത്തിനുമാനിഷാദ1975ജി. ദേവരാജൻകെ ജെ യേശുദാസ്
രാമായണത്തിലെ സീതഒതേനന്റെ മകൻ1970ജി. ദേവരാജൻഎം.ജി. രാധാകൃഷ്ണൻപി ലീല
മഞ്ഞക്കിളീ സ്വർണ്ണക്കിളീസേതുബന്ധനം1974ജി. ദേവരാജൻലത രാജു
തിരുവിളയാടലിൽസത്യവാൻ സാവിത്രി1977ജി. ദേവരാജൻപി. മാധുരി
ദേവദൂതൻ പോകുന്നുവേളാങ്കണ്ണി മാതാവ്1977ജി. ദേവരാജൻകെ ജെ യേശുദാസ്

അവലംബം

[തിരുത്തുക]
  1. "മായാമാളവ ഗൗള". M3DB.
  2. "മായാമാളവഗൗള". മലയാളസംഗീതം ഇൻഫൊ. Archived from the original on 2021-01-24. Retrieved 2018-11-04. {{cite web}}: Cite has empty unknown parameter: |5= (help)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മായാമാളവഗൗള&oldid=4573111" എന്ന താളിൽനിന്ന് ശേഖരിച്ചത്