ഉള്ളടക്കത്തിലേക്ക് പോവുക

കോസലം (മേളകർത്താരാഗം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കോസലം
ആരോഹണംലുവ പിഴവ് ഘടകം:Separated_entries-ൽ 32 വരിയിൽ : attempt to index field 'args' (a nil value)
അവരോഹണംലുവ പിഴവ് ഘടകം:Separated_entries-ൽ 32 വരിയിൽ : attempt to index field 'args' (a nil value)
തത്തുല്യംLydian #2 scale

കർണാടകസംഗീതത്തിലെ 71ആം മേളകർത്താരാഗമാണ് കോസലം.

ഘടന,ലക്ഷണം

[തിരുത്തുക]
  • ആരോഹണം സ രി3 ഗ3 മ2 പ ധ2 നി3 സ
  • അവരോഹണം സ നി3 ധ2 പ മ2 ഗ3 രി3 സ

കൃതികൾ

[തിരുത്തുക]
കൃതി കർത്താവ്
ആടും അഴകിനിലേ കോടീശ്വര അയ്യർ
കാ ഗുഹ ഷണ്മുഖാ കോടീശ്വര അയ്യർ
കുസുമകരശ്രി മുത്തുസ്വാമി ദീക്ഷിതർ

അവലംബം

[തിരുത്തുക]

http://www.scribd.com/doc/3081383/CARNATIC-MUSIC-COMPOSITION-DATABASE

"https://ml.wikipedia.org/w/index.php?title=കോസലം_(മേളകർത്താരാഗം)&oldid=4572522" എന്ന താളിൽനിന്ന് ശേഖരിച്ചത്