ഉള്ളടക്കത്തിലേക്ക് പോവുക

ഭവപ്രിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഭവപ്രിയ (മേളകർത്താരാഗം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഭവപ്രിയ
ആരോഹണംലുവ പിഴവ് ഘടകം:Separated_entries-ൽ 32 വരിയിൽ : attempt to index field 'args' (a nil value)
അവരോഹണംലുവ പിഴവ് ഘടകം:Separated_entries-ൽ 32 വരിയിൽ : attempt to index field 'args' (a nil value)

കർണാടക സംഗീതത്തിലെ 44ആം മേളകർത്താരാഗമാണ് ഭവപ്രിയ.

ലക്ഷണം,ഘടന

[തിരുത്തുക]
  • ആരോഹണം സ രി1 ഗ2 മ2 പ ധ1 നി2 സ
  • അവരോഹണം സ നി2 ധ1 പ മ2 ഗ2 രി1 സ

വസുചക്രത്തിൽ ഉൾപ്പെടുന്ന രാഗമാണിത്.

ജന്യരാഗങ്ങൾ

[തിരുത്തുക]

ഭവാനി,മയൂർധ്വനി ഇവയാണ് പ്രധാനജന്യരാഗങ്ങൾ

കൃതികൾ

[തിരുത്തുക]
കൃതി കർത്താവ്
ഭാവിയിൽ പെരും എബ്രഹാം പണ്ഡിതർ
മാധവാ മാമവ ബാലമുരളീകൃഷ്ണ
മാമവ ആശ്രിത കോടീശ്വര അയ്യർ

അവലംബം

[തിരുത്തുക]

http://www.scribd.com/doc/3081383/CARNATIC-MUSIC-COMPOSITION-DATABASE

"https://ml.wikipedia.org/w/index.php?title=ഭവപ്രിയ&oldid=4564455" എന്ന താളിൽനിന്ന് ശേഖരിച്ചത്