ധവളാംബരി
ദൃശ്യരൂപം
(ധവളാംബരി (മേളകർത്താരാഗം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| ആരോഹണം | ലുവ പിഴവ് ഘടകം:Separated_entries-ൽ 32 വരിയിൽ : attempt to index field 'args' (a nil value) |
|---|---|
| അവരോഹണം | ലുവ പിഴവ് ഘടകം:Separated_entries-ൽ 32 വരിയിൽ : attempt to index field 'args' (a nil value) |
| കർണ്ണാടക സംഗീതം |
|---|
| ആശയങ്ങൾ |
| രചനകൾ |
| വദ്യോപകരണങ്ങൾ |
|
കർണാടക സംഗീതത്തിലെ 49 ആം മേളകർത്താരാഗമാണ് ധവളാംബരി
ലക്ഷണം,ഘടന
[തിരുത്തുക]- ആരോഹണം സ രി1 ഗ3 മ2 പ ധ1 നി1 സ
- അവരോഹണം സ നി1 ധ1 പ മ2 ഗ3 രി1 സ
ജന്യരാഗങ്ങൾ
[തിരുത്തുക]അഭിരാമം,ദേവഗിരി ഇവയാണ് പ്രധാനജന്യരാഗങ്ങൾ
കൃതികൾ
[തിരുത്തുക]| കൃതി | കർത്താവ് |
|---|---|
| കർവായ കണ്ടാ | കോടീശ്വര അയ്യർ |
| ശ്രിംഗാരാദി | മുത്തുസ്വാമി ദീക്ഷിതർ |
| ശ്രീ വാണീപുസ്തകപാണീ | ബാലമുരളീകൃഷ്ണ |
അവലംബം
[തിരുത്തുക]http://www.scribd.com/doc/3081383/CARNATIC-MUSIC-COMPOSITION-DATABASE