ഉള്ളടക്കത്തിലേക്ക് പോവുക

സാരസാംഗി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സാരസാംഗി (മേളകർത്താരാഗം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സാരസാംഗി
ആരോഹണംലുവ പിഴവ് ഘടകം:Separated_entries-ൽ 32 വരിയിൽ : attempt to index field 'args' (a nil value)
അവരോഹണംലുവ പിഴവ് ഘടകം:Separated_entries-ൽ 32 വരിയിൽ : attempt to index field 'args' (a nil value)
തത്തുല്യംHarmonic major scale

കർണാടക സംഗീതത്തിലെ 27ആം മേളകർത്താരാഗമാണ് സരസാംഗി

ലക്ഷണം,ഘടന

[തിരുത്തുക]
  • ആരോഹണം സ രി2 ഗ3 മ1 പ ധ1 നി3 സ
  • അവരോഹണം സ നി3 ധ1 പ മ1 ഗ3 രി2 സ

ബാണചക്രത്തിലാണ് ഈ രാഗം ഉൾപ്പെടുന്നത്.

ജന്യരാഗങ്ങൾ

[തിരുത്തുക]

സരസാംഗിയുടെ പ്രധാ‍നജന്യരാഗങ്ങൾ കമലാമനോഹരി,നളിനകാന്തി ഇവയാണ്.

കൃതികൾ

[തിരുത്തുക]
കൃതി കർത്താവ്
ധന്യം സെയ്യ
ജയ ജയ പത്മനാഭ സ്വാതി തിരുനാൾ
മലൈയതേ മനമേ കോടീശ്വര അയ്യർ

അവലംബം

[തിരുത്തുക]

http://www.scribd.com/doc/3081383/CARNATIC-MUSIC-COMPOSITION-DATABASE

"https://ml.wikipedia.org/w/index.php?title=സാരസാംഗി&oldid=4572479" എന്ന താളിൽനിന്ന് ശേഖരിച്ചത്