ഉള്ളടക്കത്തിലേക്ക് പോവുക

കനകാംഗി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കനകാംഗി (മേളകർത്താരാഗം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കനകാംഗി

ആരോഹണംസ രി1 ഗ1 മ1 പ ധ1 നി1 സ
അവരോഹണം സ നി1 ധ1 പ മ1 ഗ1 രി1 സ
കനകാംഗി
ആരോഹണംലുവ പിഴവ് ഘടകം:Separated_entries-ൽ 32 വരിയിൽ : attempt to index field 'args' (a nil value)
അവരോഹണംലുവ പിഴവ് ഘടകം:Separated_entries-ൽ 32 വരിയിൽ : attempt to index field 'args' (a nil value)

കർണ്ണാടകസംഗീതത്തിലെ‍ ഒന്നാം മേളകർത്താരാഗമാണ്‌ കനകാംഗി'. കനകാംബരി എന്നും ഇതിനു പേരുണ്ട്.

ആരോഹണ-അവരോഹണം

[തിരുത്തുക]
സി-മ്യൂസിക്കൽ നോട്ടിൽ നിന്നാണ് കനകാംഗി സ്വരങ്ങൾ ആരംഭിക്കുന്നത്.

സ രി1 ഗ1 മ1 പ ധ1 നി1 സ
സ നി1 ധ1 പ മ1 ഗ1 രി1 സ

പ്രശസ്ത സിനിമാ ഗാനങ്ങൾ [1]

[തിരുത്തുക]
ക്ര.നം.പാട്ട്ചിത്രംഈണംഗായകൻ
1മോഹം എനും തീയിൽ എൻ മനംസിന്ധുഭൈരവി
2പന്നഗേന്ദ്ര ശയനഗാനമേളരവീന്ദ്രൻയേശുദാസ്
3ഹായ് ശിങ്കാരിപകൽപ്പൂരംരവീന്ദ്രൻപി. ജയചന്ദ്രൻ,കെ.എസ്. ചിത്ര
4കനകാംഗിശ്രീരാഗംകാഞ്ഞങ്ങാട് രാമചന്ദ്രൻകെ.എസ്. ചിത്ര
5പാതിരാക്കുയിൽദേ ഇങ്ങോട്ട് നോക്കിയേഎം. ജയചന്ദ്രൻവിജയ് യേശുദാസ്

അവലംബം

[തിരുത്തുക]
  1. "കനകാംഗി". മലയാളസംഗീതം ഇൻഫൊ. Archived from the original on 2021-01-24. Retrieved 2018-11-04. {{cite web}}: Cite has empty unknown parameter: |5= (help)
"https://ml.wikipedia.org/w/index.php?title=കനകാംഗി&oldid=4577934" എന്ന താളിൽനിന്ന് ശേഖരിച്ചത്