സുവർണ്ണാംഗി
ദൃശ്യരൂപം
(സുവർണ്ണാംഗി (മേളകർത്താരാഗം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| കർണ്ണാടക സംഗീതം |
|---|
| ആശയങ്ങൾ |
| രചനകൾ |
| വദ്യോപകരണങ്ങൾ |
|
| ആരോഹണം | ലുവ പിഴവ് ഘടകം:Separated_entries-ൽ 32 വരിയിൽ : attempt to index field 'args' (a nil value) |
|---|---|
| അവരോഹണം | ലുവ പിഴവ് ഘടകം:Separated_entries-ൽ 32 വരിയിൽ : attempt to index field 'args' (a nil value) |
കർണാടക സംഗീതത്തിലെ 47ആം മേളകർത്താരാഗമാണ് സുവർണ്ണാംഗി.
ലക്ഷണം,ഘടന
[തിരുത്തുക]- ആരോഹണം സ രി1 ഗ2 മ2 പ ധ2 നി3 സ
- അവരോഹണം സ നി3 ധ2 പ മ2 ഗ2 രി1 സ
ഈ രാഗം വസുചക്രത്തിൽ ഉൾപ്പെടുന്നു.
ജന്യരാഗങ്ങൾ
[തിരുത്തുക]ആഭിരി,ചന്ദ്രജ്യോതി,സൌവിര എന്നിവ പ്രധാനപ്പെട്ട ജന്യരാഗങ്ങളാണ്.
കൃതികൾ
[തിരുത്തുക]| കൃതി | കർത്താവ് |
|---|---|
| ഇഹപര സുഖ | കോടീശ്വര അയ്യർ |
| സരസ സൌവിര | മുത്തുസ്വാമി ദീക്ഷിതർ |
| ശ്രീ രഘുപതിം | ബാലമുരളീകൃഷ്ണ |
അവലംബം
[തിരുത്തുക]http://www.scribd.com/doc/3081383/CARNATIC-MUSIC-COMPOSITION-DATABASE