ഉള്ളടക്കത്തിലേക്ക് പോവുക

വാഗധീശ്വരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വാഗധീശ്വരി (മേളകർത്താരാഗം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വാഗധീശ്വരി
ആരോഹണംലുവ പിഴവ് ഘടകം:Separated_entries-ൽ 32 വരിയിൽ : attempt to index field 'args' (a nil value)
അവരോഹണംലുവ പിഴവ് ഘടകം:Separated_entries-ൽ 32 വരിയിൽ : attempt to index field 'args' (a nil value)

കർണാടകസംഗീതത്തിലെ 34ആം മേളകർത്താരാഗമാണ് വാഗധീശ്വരി

ലക്ഷണം,ഘടന

[തിരുത്തുക]
  • ആരോഹണം : സ രി3 ഗ3 മ1 പ ധ2 നി2 സ
  • അവരോഹണം: സ നി2 ധ2 പ മ1 ഗ3 രി3 സ

ജന്യരാഗങ്ങൾ

[തിരുത്തുക]

ഛായാനാട്ട,ഗാനവാരിധി ഇവയാണ് പ്രധാനപ്പെട്ട ജന്യരാഗങ്ങൾ

കൃതികൾ

[തിരുത്തുക]
കൃതി കർത്താവ്
പരമാത്മുഡു ത്യാഗരാജസ്വാമികൾ
നാദാനുസന്താന കോടീശ്വര അയ്യർ
പ്രണമാമ്യഹം ബാലമുരളീകൃഷ്ണ
ശ്രീ ജാനകി വെങ്കടഗിരിയപ്പ
"https://ml.wikipedia.org/w/index.php?title=വാഗധീശ്വരി&oldid=4564358" എന്ന താളിൽനിന്ന് ശേഖരിച്ചത്