സൂര്യകാന്തം
ദൃശ്യരൂപം
(സൂര്യകാന്തം (മേളകർത്താരാഗം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| കർണ്ണാടക സംഗീതം |
|---|
| ആശയങ്ങൾ |
| രചനകൾ |
| വദ്യോപകരണങ്ങൾ |
|
| ആരോഹണം | ലുവ പിഴവ് ഘടകം:Separated_entries-ൽ 32 വരിയിൽ : attempt to index field 'args' (a nil value) |
|---|---|
| അവരോഹണം | ലുവ പിഴവ് ഘടകം:Separated_entries-ൽ 32 വരിയിൽ : attempt to index field 'args' (a nil value) |
കർണാടകസംഗീതത്തിലെ 17ആം മേളകർത്താരാഗമാണ് സൂര്യകാന്തം
ലക്ഷണം,ഘടന
[തിരുത്തുക]- ആരോഹണം സ രി1 ഗ3 മ1 പ ധ2 നി3 സ
- അവരോഹണം സ നി3 ധ2 പ മ1 ഗ3 രി1 സ
ജന്യരാഗങ്ങൾ
[തിരുത്തുക]ഭൈരവം,സൗരാഷ്ട്രം,വാനസന്തം ഇവയാണ് പ്രധാനപ്പെട്ട ജന്യരാഗങ്ങൾ.
കൃതികൾ
[തിരുത്തുക]| കൃതി | കർത്താവ് |
|---|---|
| പരാത്പര ഗംഗാധര | വെങ്കടഗിരിയപ്പ |
| കനൈവോ നിനൈവോ | ഗോപാലകൃഷ്ണഭഅരതി |
| കൊഞ്ചം കൊഞ്ചം | കോടീശ്വര അയ്യർ |
അവലംബം
[തിരുത്തുക]http://www.scribd.com/doc/3081383/CARNATIC-MUSIC-COMPOSITION-DATABASE