ഉള്ളടക്കത്തിലേക്ക് പോവുക

യാഗപ്രിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(യാഗപ്രിയ (മേളകർത്താരാഗം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
യാഗപ്രിയ
ആരോഹണംലുവ പിഴവ് ഘടകം:Separated_entries-ൽ 32 വരിയിൽ : attempt to index field 'args' (a nil value)
അവരോഹണംലുവ പിഴവ് ഘടകം:Separated_entries-ൽ 32 വരിയിൽ : attempt to index field 'args' (a nil value)

കർണാടകസംഗീതത്തിലെ 31ആം മേളകർത്താരാഗമാണ് യാഗപ്രിയ.

ലക്ഷണം,ഘടന

[തിരുത്തുക]
  • ആരോഹണം സ രി3 ഗ3 മ1 പ ധ1 നി1 സ
  • അവരോഹണം സ നി1 ധ1 പ മ1 ഗ3 രി3 സ

കൃതികൾ

[തിരുത്തുക]
കൃതി കർത്താവ്
കലാവതി കമലസ്യനു മുത്തുസ്വാമി ദീക്ഷിതർ
ശംഭോ സദാശിവ കോടീശ്വര അയ്യർ
യശിദയംവന്ദേ ബാലമുരളീകൃഷ്ണ

അവലംബം

[തിരുത്തുക]

http://www.scribd.com/doc/3081383/CARNATIC-MUSIC-COMPOSITION-DATABASE

"https://ml.wikipedia.org/w/index.php?title=യാഗപ്രിയ&oldid=4564040" എന്ന താളിൽനിന്ന് ശേഖരിച്ചത്