ഉള്ളടക്കത്തിലേക്ക് പോവുക

ഝങ്കാരധ്വനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഝങ്കാരധ്വനി
ആരോഹണംലുവ പിഴവ് ഘടകം:Separated_entries-ൽ 32 വരിയിൽ : attempt to index field 'args' (a nil value)
അവരോഹണംലുവ പിഴവ് ഘടകം:Separated_entries-ൽ 32 വരിയിൽ : attempt to index field 'args' (a nil value)

കർണാടകസംഗീതത്തിലെ 19ആം മേളകർത്താരാഗമാണ് ഝങ്കാരധ്വനി

ലക്ഷണം,ഘടന

[തിരുത്തുക]
  • ആരോഹണം സ രി2 ഗ2 മ1 പ ധ1 നി1 സ
  • അവരോഹണം സ നി1 ധ1 പ മ1 ഗ2 രി2 സ

ജന്യരാഗങ്ങൾ

[തിരുത്തുക]

പൂർണലളിത എന്ന രാഗം ഝങ്കാരധ്വനിയുടെ ഒരു ജന്യരാഗമാണ്.

കൃതികൾ

[തിരുത്തുക]
കൃതി കർത്താവ്
വർണം തരും കോടീശ്വര അയ്യർ
ഹിമാചലകുമാരിം മുത്തുസ്വാമി ദീക്ഷിതർ

അവലംബം

[തിരുത്തുക]

http://www.scribd.com/doc/3081383/CARNATIC-MUSIC-COMPOSITION-DATABASE

"https://ml.wikipedia.org/w/index.php?title=ഝങ്കാരധ്വനി&oldid=4572472" എന്ന താളിൽനിന്ന് ശേഖരിച്ചത്