കാന്താമണി (മേളകർത്താരാഗം)
ദൃശ്യരൂപം
| കർണ്ണാടക സംഗീതം |
|---|
| ആശയങ്ങൾ |
| രചനകൾ |
| വദ്യോപകരണങ്ങൾ |
|
| ആരോഹണം | ലുവ പിഴവ് ഘടകം:Separated_entries-ൽ 32 വരിയിൽ : attempt to index field 'args' (a nil value) |
|---|---|
| അവരോഹണം | ലുവ പിഴവ് ഘടകം:Separated_entries-ൽ 32 വരിയിൽ : attempt to index field 'args' (a nil value) |
കർണാടകസംഗീതത്തിലെ 61ആം മേളകർത്താരാഗമാണ് കാന്താമണി
ലക്ഷണം,ഘടന
[തിരുത്തുക]- ആരോഹണം സ രി2 ഗ3 മ2 പ ധ1 നി1 സ
- അവരോഹണം സ നി1 ധ1 പ മ2 ഗ3 രി2 സ
ജന്യരാഗങ്ങൾ
[തിരുത്തുക]ശ്രുതിരഞ്ജനി,കനകകുസുമവരാളി,കുന്തള ഇവയാണ് പ്രധാനപ്പെട്ട ജന്യരാഗങ്ങൾ
കൃതികൾ
[തിരുത്തുക]| കൃതി | കർത്താവ് |
|---|---|
| ഭുവനേശ്വരി പാഹി | ത്യാഗരാജസ്വാമികൾ |
| നാദസുഖം | കോടീശ്വര അയ്യർ |
| പാലിന്തുവൊ | ത്യാഗരാജസ്വാമികൾ |
അവലംബം
[തിരുത്തുക]http://www.scribd.com/doc/3081383/CARNATIC-MUSIC-COMPOSITION-DATABASE