ഉള്ളടക്കത്തിലേക്ക് പോവുക

വനസ്പതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വനസ്പതി (മേളകർത്താരാഗം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വനസ്പതി
ആരോഹണംലുവ പിഴവ് ഘടകം:Separated_entries-ൽ 32 വരിയിൽ : attempt to index field 'args' (a nil value)
അവരോഹണംലുവ പിഴവ് ഘടകം:Separated_entries-ൽ 32 വരിയിൽ : attempt to index field 'args' (a nil value)

കർണാടകസംഗീതത്തിലെ 4ആം മേളകർത്താരാഗമാണ് വനസ്പതി.

ലക്ഷണം,ഘടന

[തിരുത്തുക]
Vanaspati scale with shadjam at C
  • ആരോഹണം സ രി1 ഗ1 മ1 പ ധ2 നി2 സ
  • അവരോഹണം സ നി2 ധ2 പ മ1 ഗ1 രി1 സ

കൃതികൾ

[തിരുത്തുക]
കൃതി കർത്താവ്
ബൃഹദാംബാ മുത്തുസ്വാമി ദീക്ഷിതൾ
ഈശ്വരി ജഗദീശ്വരി ബാലമുരളീകൃഷ്ണ
യോഗിനി ഗണസേവിത മുത്തയ്യ ഭാഗവതർ

അവലംബം

[തിരുത്തുക]

http://www.scribd.com/doc/3081383/CARNATIC-MUSIC-COMPOSITION-DATABASE

"https://ml.wikipedia.org/w/index.php?title=വനസ്പതി&oldid=4571326" എന്ന താളിൽനിന്ന് ശേഖരിച്ചത്