ഗവാംബോധി
ദൃശ്യരൂപം
(ഗവാംബോധി (മേളകർത്താരാഗം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| ആരോഹണം | ലുവ പിഴവ് ഘടകം:Separated_entries-ൽ 32 വരിയിൽ : attempt to index field 'args' (a nil value) |
|---|---|
| അവരോഹണം | ലുവ പിഴവ് ഘടകം:Separated_entries-ൽ 32 വരിയിൽ : attempt to index field 'args' (a nil value) |
| കർണ്ണാടക സംഗീതം |
|---|
| ആശയങ്ങൾ |
| രചനകൾ |
| വദ്യോപകരണങ്ങൾ |
|
കർണാടക സംഗീതത്തിലെ 43ആം മേളകർത്താരാഗമാണ് ഗവംബോധി.
ലക്ഷണം,ഘടന
[തിരുത്തുക]- ആരോഹണം സ രി1 ഗ2 മ2 പ ധ1 നി1 സ
- അവരോഹണം സ നി1 ധ1 പ മ2 ഗ2 രി1 സ
വസുചക്രത്തിലാണ് ഈ രാഗം ഉൾപ്പെടുന്നത്.
കൃതികൾ
[തിരുത്തുക]| കൃതി | കർത്താവ് |
|---|---|
| നമോമസ്തിഗിർവാണി | മുത്തുസ്വാമി ദീക്ഷിതർ |
| വിനതിചകോണവയ്യ | ബാലമുരളീകൃഷ്ണ |
| വീരരാഘവ | കോടീശ്വര അയ്യർ |