ഗാനമൂർത്തി
ദൃശ്യരൂപം
(ഗാനമൂർത്തി (മേളകർത്താരാഗം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| കർണ്ണാടക സംഗീതം |
|---|
| ആശയങ്ങൾ |
| രചനകൾ |
| വദ്യോപകരണങ്ങൾ |
|
| ആരോഹണം | ലുവ പിഴവ് ഘടകം:Separated_entries-ൽ 32 വരിയിൽ : attempt to index field 'args' (a nil value) |
|---|---|
| അവരോഹണം | ലുവ പിഴവ് ഘടകം:Separated_entries-ൽ 32 വരിയിൽ : attempt to index field 'args' (a nil value) |
കർണാടകസംഗീതത്തിലെ 3ആം മേളകർത്താരാഗമാണ് ഗാനമൂർത്തി.
ലക്ഷണം,ഘടന
[തിരുത്തുക]
- ആരോഹണം സ രി1 ഗ1 മ1 പ ധ1 നി3 സ
- അവരോഹണം സ നി3 ധ1 പ മ1 ഗ1 രി1 സ
കൃതികൾ
[തിരുത്തുക]| കൃതി | കർത്താവ് |
|---|---|
| ഗാനമൂർത്തേ | ത്യാഗരാജ സ്വാമികൾ |
| മാ മധുരസാരസ | കോടീശ്വര അയ്യർ |
| പാഹി ജഗദീശ്വര | ബാലമുരളി കൃഷ്ണ |
| മാളികമേലേ മരുവും (മണിമണ്ഡപം -1996) | പി.സി. അരവിന്ദൻ (പി. ജയചന്ദ്രൻ) |
അവലംബം
[തിരുത്തുക]http://www.scribd.com/doc/3081383/CARNATIC-MUSIC-COMPOSITION-DATABASE