നാമനാരായണി
ദൃശ്യരൂപം
(നാമനാരായണി (മേളകർത്താരാഗം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| ആരോഹണം | S R₁ G₃ M₂ P D₁ N₂ Ṡ |
|---|---|
| അവരോഹണം | Ṡ N₂ D₁ P M₂ G₃ R₁ S |
| കർണ്ണാടക സംഗീതം |
|---|
| ആശയങ്ങൾ |
| രചനകൾ |
| വദ്യോപകരണങ്ങൾ |
|
കർണാടകസംഗീതത്തിലെ 50ആമത്തെ മേളകർത്താരാഗമാണ് നാമനാരായണി
ലക്ഷണം,ഘടന
[തിരുത്തുക]- ആരോഹണം സ രി1 ഗ3 മ2 പ ധ1 നി2 സ
- അവരോഹണം സ നി2 ധ1 പ മ2 ഗ3 രി2 സ
ബ്രഹ്മചക്രത്തിൽ ഉൾപ്പെടുന്ന രാഗമാണിത്.
കൃതികൾ
[തിരുത്തുക]| കൃതി | കർത്താവ് |
|---|---|
| എൻ മനമേ | കോടീശ്വര അയ്യർ |
| മഹാദേവി പാഹിമാം | ബാലമുരളീകൃഷ്ണ |
| നർമ്മദാകാവേരി | മുത്തുസ്വാമി ദീക്ഷിതർ |
അവലംബം
[തിരുത്തുക]http://www.scribd.com/doc/3081383/CARNATIC-MUSIC-COMPOSITION-DATABASE