ഉള്ളടക്കത്തിലേക്ക് പോവുക

മാനവതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മാനവതി (മേളകർത്താരാഗം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മാനവതി
ആരോഹണംലുവ പിഴവ് ഘടകം:Separated_entries-ൽ 32 വരിയിൽ : attempt to index field 'args' (a nil value)
അവരോഹണംലുവ പിഴവ് ഘടകം:Separated_entries-ൽ 32 വരിയിൽ : attempt to index field 'args' (a nil value)

കർണാടകസംഗീതത്തിലെ 5ആം മേളകർത്താരാഗമാണ് മാനവതി

ലക്ഷണം,ഘടന

[തിരുത്തുക]
Manavati scale with shadjam at C
  • ആരോഹണം സ രി1 ഗ1 മ1 പ ധ2 നി3 സ
  • അവരോഹണം സ നി3 ധ2 പ മ1 ഗ1 രി1 സ

കൃതികൾ

[തിരുത്തുക]
കൃതി കർത്താവ്
ശ്രീ ഹനുമന്തം ബാലമുരളീകൃഷ്ണ
നിജഭക്തിം മുത്തയ്യ ഭാഗവതർ
എവരിതോ നീ ദെലദു ത്യാഗരാജ സ്വാമികൾ

അവലംബം

[തിരുത്തുക]

http://www.scribd.com/doc/3081383/CARNATIC-MUSIC-COMPOSITION-DATABASE

"https://ml.wikipedia.org/w/index.php?title=മാനവതി&oldid=4571328" എന്ന താളിൽനിന്ന് ശേഖരിച്ചത്