ഉള്ളടക്കത്തിലേക്ക് പോവുക

ചാരുകേശി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചാരുകേശി (മേളകർത്താരാഗം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചാരുകേശി
ആരോഹണംS R₂ G₃ M₁ P D₁ N₂ 
അവരോഹണം N₂ D₁ P M₁ G₃ R₂ S
തത്തുല്യംAeolian dominant scale

കർണാടക സംഗീതത്തിലെ 26ആം മേളകർത്താരാഗമാണ് ചാരുകേശി.

ഘടന,ലക്ഷണം

[തിരുത്തുക]
  • ആരോഹണം സ രി2 ഗ3 മ1 പ ധ1 നി2 സ
  • അവരോഹണം സ നി2 ധ1 പ മ1 ഗ3 രി2 സ

ബാണചക്രത്തിൽ ഉൾപ്പെടുന്ന രാഗമാണ് ചാരുകേശി

കൃതികൾ

[തിരുത്തുക]
കൃതി കർത്താവ്
കൃപയാ പാലയ സ്വാതിതിരുനാൾ
മനയോലഗാഡു ത്യാഗരാജ സ്വാമികൾ
അനിസ്വരം അഭിഷേകരം മുത്തയ്യ ഭാഗവതർ

ചലച്ചിത്രഗാനങ്ങൾ

[തിരുത്തുക]
ഗാനം ചലച്ചിത്രം
അകലെയകലെ നീലാകാശം മിടുമിടുക്കി
കൃഷ്ണകൃപാസാഗരം സർഗ്ഗം
പുലരിത്തൂമഞ്ഞുതുള്ളിയിൽ ഉത്സവപ്പിറ്റേന്ന്
ചന്ദ്രക്കല മാനത്ത് ചന്ദനനദി താഴത്ത് പിക്‌നിക്
കാറ്റടിച്ചു കൊടുങ്കാറ്റടിച്ചു തുലാഭാരം
ഹേയ് കൃഷ്ണ....ഘനശ്യാമമോഹന കൃഷ്ണ കിഴക്കുണരുംപക്ഷി
ഗോവർദ്ധനഗിരി കൈയിലുയർത്തിയ ഗോപകുമാരൻ വരുമോ തോഴി മറുനാട്ടിൽ ഒരു മലയാളി
കാളിദാസൻ മരിച്ചു കണ്വമാമുനി മരിച്ചു താര

അവലംബം

[തിരുത്തുക]

http://www.scribd.com/doc/3081383/CARNATIC-MUSIC-COMPOSITION-DATABASE

"https://ml.wikipedia.org/w/index.php?title=ചാരുകേശി&oldid=4564027" എന്ന താളിൽനിന്ന് ശേഖരിച്ചത്