സർഗം
ദൃശ്യരൂപം
സർഗം | |
---|---|
സംവിധാനം | ഹരിഹരൻ |
നിർമ്മാണം | ഭവാനി ഹരിഹരൻ |
രചന | ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി |
അഭിനേതാക്കൾ | വിനീത് രംഭ മനോജ് കെ. ജയൻ |
സംഗീതം | ബോംബെ രവി |
ഗാനരചന | യൂസഫലി കേച്ചേരി |
ഛായാഗ്രഹണം | ഷാജി എൻ. കരുൺ |
ചിത്രസംയോജനം | എം.എസ്. മണി |
സ്റ്റുഡിയോ | ഗായത്രി എന്റർപ്രൈസസ് |
വിതരണം | മനോരാജ്യം റിലീസ് |
റിലീസിങ് തീയതി | 1992 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ഹരിഹരൻ സംവിധാനം ചെയ്ത് 1992-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സർഗം. വിനീത്, രംഭ, മനോജ് കെ. ജയൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
അഭിനേതാക്കൾ
[തിരുത്തുക]- വിനീത് - ഹരിദാസ്
- രംഭ - തങ്കമണി
- മനോജ് കെ. ജയൻ - കുട്ടൻ തമ്പുരാൻ
- നെടുമുടി വേണു
- ഊർമ്മിള ഉണ്ണി
ഗാനങ്ങൾ
[തിരുത്തുക]ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് യൂസഫലി കേച്ചേരി, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ബോംബെ രവി.
# | ഗാനം | പാടിയവർ | ദൈർഘ്യം | |
---|---|---|---|---|
1. | "പ്രവാഹമേ" (രാഗം: ശുദ്ധ ധന്യാസി) | കെ.ജെ. യേശുദാസ്, കോറസ് | ||
2. | "കണ്ണാടി ആദ്യമായെൻ" (രാഗം: കല്യാണി) | കെ.എസ്. ചിത്ര | ||
3. | "ആന്ദോളനം" (രാഗം: കേദാര ഗൗള) | കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര | ||
4. | "ഭൂലോക വൈകുണ്ഠ" (പരമ്പരാഗതം; രാഗം: തോഡി) | കെ.ജെ. യേശുദാസ് | ||
5. | "കൃഷ്ണ കൃപാസാഗരം" (രാഗം: ചാരുകേശി) | കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര | ||
6. | "കണ്ണാടി ആദ്യമായെൻ" (രാഗം: കല്യാണി) | കെ.ജെ. യേശുദാസ് | ||
7. | "മിന്നും പൊന്നിൻ കിരീടം" (പരമ്പരാഗതം - സി.വി. ഭട്ടതിരി) | കെ.എസ്. ചിത്ര | ||
8. | "രാഗസുധാരസ" (പരമ്പരാഗതം - ത്യാഗരാജൻ; രാഗം: ആന്ദോളിക) | കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര | ||
9. | "യദുകുലോത്തമ" (പരമ്പരാഗതം - പുരന്ദരദാസൻ; രാഗം: മലഹരി) | കെ.ജെ. യേശുദാസ്, കോറസ് | ||
10. | "ശ്രീ സരസ്വതി" (പരമ്പരാഗതം - മുത്തുസ്വാമി ദീക്ഷിതർ; രാഗം: ആരഭി) | കെ.എസ്. ചിത്ര | ||
11. | "സംഗീതമേ" (രാഗം: നടഭൈരവി) | കെ.ജെ. യേശുദാസ് |
പുരസ്കാരങ്ങൾ
[തിരുത്തുക]- മികച്ച ജനപ്രിയ ചലച്ചിത്രം
- മികച്ച സംവിധായകൻ - ഹരിഹരൻ
- മികച്ച രണ്ടാമത്തെ നടൻ - മനോജ് കെ. ജയൻ
- മികച്ച സംഗീതസംവിധായകൻ - ബോംബെ രവി