വാചസ്പതി
(വാചസ്പതി (മേളകർത്താരാഗം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കർണാടകസംഗീതത്തിലെ 64ആം മേളകർത്താരാഗമാണ് വാചസ്പതി
ഉള്ളടക്കം
ലക്ഷണം,ഘടന[തിരുത്തുക]
- ആരോഹണം സ രി2 ഗ3 മ2 പ ധ2 നി2 സ
- അവരോഹണം സ നി2 ധ2 പ മ2 ഗ3 രി2 സ
ജന്യരാഗങ്ങൾ[തിരുത്തുക]
ഭൂഷാവലി,സരസവതി ഇവയാണ് പ്രധാനപ്പെട്ട ജന്യരാഗങ്ങൾ
കൃതികൾ[തിരുത്തുക]
കൃതി | കർത്താവ് |
---|---|
അൻപരുളം | ലക്ഷ്മണൻ പിള്ളൈ |
എന്നഡി നീ കൃപ | സുബ്രഹ്മണ്യ അയ്യർ |
എന്നിനാൽ | മുത്തുസ്വാമികവി |
അവലംബം[തിരുത്തുക]
http://www.scribd.com/doc/3081383/CARNATIC-MUSIC-COMPOSITION-DATABASE