ഉള്ളടക്കത്തിലേക്ക് പോവുക

വാചസ്പതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വാചസ്പതി
ആരോഹണംലുവ പിഴവ് ഘടകം:Separated_entries-ൽ 32 വരിയിൽ : attempt to index field 'args' (a nil value)
അവരോഹണംലുവ പിഴവ് ഘടകം:Separated_entries-ൽ 32 വരിയിൽ : attempt to index field 'args' (a nil value)
തത്തുല്യംAcoustic scale

കർണാടകസംഗീതത്തിലെ 64ആം മേളകർത്താരാഗമാണ് വാചസ്പതി

ലക്ഷണം,ഘടന

[തിരുത്തുക]
  • ആരോഹണം സ രി2 ഗ3 മ2 പ ധ2 നി2 സ
  • അവരോഹണം സ നി2 ധ2 പ മ2 ഗ3 രി2 സ

ജന്യരാഗങ്ങൾ

[തിരുത്തുക]

ഭൂഷാവലി,സരസവതി ഇവയാണ് പ്രധാനപ്പെട്ട ജന്യരാഗങ്ങൾ

കൃതികൾ

[തിരുത്തുക]
കൃതി കർത്താവ്
അൻപരുളം ലക്ഷ്മണൻ പിള്ളൈ
എന്നഡി നീ കൃപ സുബ്രഹ്മണ്യ അയ്യർ
എന്നിനാൽ മുത്തുസ്വാമികവി

അവലംബം

[തിരുത്തുക]

http://www.scribd.com/doc/3081383/CARNATIC-MUSIC-COMPOSITION-DATABASE

"https://ml.wikipedia.org/w/index.php?title=വാചസ്പതി&oldid=4567038" എന്ന താളിൽനിന്ന് ശേഖരിച്ചത്