ഉള്ളടക്കത്തിലേക്ക് പോവുക

ദിവ്യമണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ദിവ്യമണി (മേളകർത്താരാഗം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദിവ്യമണി
ആരോഹണംലുവ പിഴവ് ഘടകം:Separated_entries-ൽ 32 വരിയിൽ : attempt to index field 'args' (a nil value)
അവരോഹണംലുവ പിഴവ് ഘടകം:Separated_entries-ൽ 32 വരിയിൽ : attempt to index field 'args' (a nil value)

കർണാടക സംഗീതത്തിലെ 48-ആം മേളകർത്താരാഗമാണ്‌ ദിവ്യമണി

ലക്ഷണം,ഘടന

[തിരുത്തുക]
  • ആരോഹണം സ രി1 ഗ2 മ2 പ ധ3 നി3 സ
  • അവരോഹണം സ നി3 ധ3 പ മ2 ഗ2 രി1 സ

വസുചക്രത്തിൽ ഉൾപ്പെടുന്ന രാഗമാണിത്.

ജന്യരാഗങ്ങൾ

[തിരുത്തുക]

ദുന്ദുപ്രിയ,ജീവന്തിനി ഇവയാണ് പ്രധാനജന്യരാഗങ്ങൾ

കൃതികൾ

[തിരുത്തുക]
കൃതി കർത്താവ്
അപ്പമുരുഗാ കോടീശ്വര അയ്യർ
ലീലാ ഗനുജുചി ത്യാഗരാജ സ്വാമികൾ

അവലംബം

[തിരുത്തുക]

http://www.scribd.com/doc/3081383/CARNATIC-MUSIC-COMPOSITION-DATABASE

"https://ml.wikipedia.org/w/index.php?title=ദിവ്യമണി&oldid=4572509" എന്ന താളിൽനിന്ന് ശേഖരിച്ചത്