നവനീതം
ദൃശ്യരൂപം
(നവനീതം (മേളകർത്താരാഗം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| ആരോഹണം | ലുവ പിഴവ് ഘടകം:Separated_entries-ൽ 32 വരിയിൽ : attempt to index field 'args' (a nil value) |
|---|---|
| അവരോഹണം | ലുവ പിഴവ് ഘടകം:Separated_entries-ൽ 32 വരിയിൽ : attempt to index field 'args' (a nil value) |
| കർണ്ണാടക സംഗീതം |
|---|
| ആശയങ്ങൾ |
| രചനകൾ |
| വദ്യോപകരണങ്ങൾ |
|
കർണാടക സംഗീതത്തിലെ 40ആം മേളകർത്താരാഗമാണ് നവനീതം
ലക്ഷണം,ഘടന
[തിരുത്തുക]- ആരോഹണം സ രി1 ഗ1 മ2 പ ധ2 നി2 സ
- അവരോഹണം സ നി2 ധ2 പ മ2 ഗ1 രി1 സ
ഋഷിചക്രത്തിലുൾപ്പെടുന്ന രാഗമാണിത്.
കൃതികൾ
[തിരുത്തുക]| കൃതി | കർത്താവ് |
|---|---|
| സമി ഇതേ നല്ലസമയം | കോടീശ്വര അയ്യർ |
| ഉമാപതി പാഹി | ബാലമുരളീകൃഷ്ണ |