ഉള്ളടക്കത്തിലേക്ക് പോവുക

പാവനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പാവനിi
ആരോഹണംലുവ പിഴവ് ഘടകം:Separated_entries-ൽ 32 വരിയിൽ : attempt to index field 'args' (a nil value)
അവരോഹണംലുവ പിഴവ് ഘടകം:Separated_entries-ൽ 32 വരിയിൽ : attempt to index field 'args' (a nil value)

കർണാടക സംഗീതത്തിലെ 41ആം മേളകർത്താരാഗമാണ് പാവനി [1]

ലക്ഷണം,ഘടന

[തിരുത്തുക]
  • ആരോഹണം സ രി1 ഗ1 മ2 പ ധ2 നി3 സ
  • അവരോഹണം സ നി3 ധ2 പ മ2 ഗ1 രി1 സ

ഋഷിചക്രത്തിലുൾപ്പെടുന്ന രാഗമാണിത്.

പ്രമുഖ കൃതികൾ

[തിരുത്തുക]
കൃതി കർത്താവ്
ജയധനേ ബാലമുരളീകൃഷ്ണ
സച്ചിതാനന്ദമയ മുത്തുസ്വാമിദീക്ഷിതർ

അവലംബം

[തിരുത്തുക]
  1. https://www.karnatik.com/ragasp.shtml
"https://ml.wikipedia.org/w/index.php?title=പാവനി&oldid=4564439" എന്ന താളിൽനിന്ന് ശേഖരിച്ചത്