സിംഹേന്ദ്രമധ്യമം (മേളകർത്താരാഗം)
ദൃശ്യരൂപം
(സിംഹേന്ദ്രമധ്യമം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| കർണ്ണാടക സംഗീതം |
|---|
| ആശയങ്ങൾ |
| രചനകൾ |
| വദ്യോപകരണങ്ങൾ |
|
| ആരോഹണം | ലുവ പിഴവ് ഘടകം:Separated_entries-ൽ 32 വരിയിൽ : attempt to index field 'args' (a nil value) |
|---|---|
| അവരോഹണം | ലുവ പിഴവ് ഘടകം:Separated_entries-ൽ 32 വരിയിൽ : attempt to index field 'args' (a nil value) |
| തത്തുല്യം | Hungarian minor scale |
കർണാടകസംഗീതത്തിലെ 57ആം മേളകർത്താരാഗമാണ് സിംഹേന്ദ്രമദ്ധ്യമം
ലക്ഷണം,ഘടന
[തിരുത്തുക]- ആരോഹണം സ രി2 ഗ2 മ2 പ ധ1 നി3 സ
- അവരോഹണം സ നി3 ധ1 പ മ2 ഗ2 രി2 സ
ദിശിചക്രത്തിൽ ഉൾപ്പെടുന്ന രാഗമാണിത്.
ജന്യരാഗങ്ങൾ
[തിരുത്തുക]ശുദ്ധരാഗം,പ്രണവപ്രിയ,ശേഷാനന്ദ,വിജയസരസ്വതി ഇവയാണ് പ്രധാനപ്പെട്ട ജന്യരാഗങ്ങൾ
കൃതികൾ
[തിരുത്തുക]| കൃതി | കർത്താവ് |
|---|---|
| അതിസുന്ദരം അവ്യക്തം | മുത്തയ്യാ ഭാഗവതർ |
| അസൈന്താടും | വെങ്കിട്ടസുബ്ബ അയ്യർ |
| ഏനോ അവർക്ക് | പെരിയസ്വാമി തൂരൻ |
ചലച്ചിത്രഗാനങ്ങൾ
[തിരുത്തുക]| കൃതി | കർത്താവ് |
|---|---|
| അമ്മേ അമ്മേ കണ്ണീർ തെയ്യം | വാൽക്കണ്ണാടി |
| എന്റെ കടിഞ്ഞൂൽ പ്രണയകഥയിലെ | ഉൾക്കടൽ |
അവലംബം
[തിരുത്തുക]http://www.scribd.com/doc/3081383/CARNATIC-MUSIC-COMPOSITION-DATABASE