ഉള്ളടക്കത്തിലേക്ക് പോവുക

ശുഭപന്തുവരാളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ശുഭപന്തുവരാളി (മേളകർത്താരാഗം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശുഭപന്തുവരാളി
ആരോഹണംലുവ പിഴവ് ഘടകം:Separated_entries-ൽ 32 വരിയിൽ : attempt to index field 'args' (a nil value)
അവരോഹണംലുവ പിഴവ് ഘടകം:Separated_entries-ൽ 32 വരിയിൽ : attempt to index field 'args' (a nil value)

കർണാടക സംഗീതത്തിലെ 45ആം മേളകർത്താരാഗമാണ് ശുഭപന്തുവരാളി.ശിവപന്തുവരാളി എന്നൊരു നാമവും ഇതിനുണ്ട്.

ലക്ഷണം,ഘടന

[തിരുത്തുക]
  • ആരോഹണം സ രി ഗ മ2 പ ധ1 നി3 സ
  • അവരോഹണം സ നി3 ധ1 പ മ2 ഗ1 രി1 സ

ചലച്ചിത്രഗാനങ്ങൾ

[തിരുത്തുക]
ഗാനം ചലച്ചിത്രം
മംഗളദീപവുമായ് തൃക്കാർത്തിക കൈക്കുടന്ന നിലാവ്
ശ്രീപാദമേ ഗതി ജഗദംബികേ തട്ടകം
മൗനമേ നിറയും മൗനമേ തകര
എല്ലാ ഗാനങ്ങളും ഒരേ കടൽ

അവലംബം

[തിരുത്തുക]

http://carnaticmusicguide.myforumportal.com/forum/viewtopic.php?p=42 Archived 2020-12-02 at the Wayback Machine

"https://ml.wikipedia.org/w/index.php?title=ശുഭപന്തുവരാളി&oldid=4564463" എന്ന താളിൽനിന്ന് ശേഖരിച്ചത്