കർണ്ണാടകസംഗീത രചയിതാക്കളുടെ പട്ടിക
ദൃശ്യരൂപം
(List of Carnatic composers എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഭാരതീയ ശാസ്ത്രീയസംഗീതത്തിന്റെ ഉപവിഭാഗമായ കർണ്ണാടകസംഗീതകീർത്തനങ്ങളുടെ രചയിതാക്കളുടെ പട്ടിക:[1][2][3].
ത്രിത്വത്തിനു മുമ്പുള്ള രചയിതാക്കൾ (പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന കാലത്തിനു മുൻപ്)
[തിരുത്തുക]സംഗീതജ്ഞൻ | ജീവിതകാലം | ഭാഷ | രചനകളുടെ ഏകദേശ എണ്ണം |
---|---|---|---|
തിരുജ്ഞാനസംബന്ധർ | 7-ാം നൂറ്റാണ്ട് | തമിഴ് | 386 (ലഭ്യമായത്) |
ബസവേശ്വരൻ | 12-ാം നൂറ്റാണ്ട് | കന്നഡ | 1300 (ലഭ്യമായത്) |
അല്ലാമ പ്രഭു | 12-ാം നൂറ്റാണ്ട് | കന്നഡ | 1321 (ലഭ്യമായത്) |
അക്ക മഹാദേവി | 12-ാം നൂറ്റാണ്ട് | കന്നഡ | 430 |
ജയദേവൻ | 12-ാം നൂറ്റാണ്ട് | സംസ്കൃതം | ഗീതാഗോവിന്ദം |
നരഹരിതീർത്ഥ | 1250? – 1333) | സംസ്കൃതം | |
തല്ലപക അന്നമാചാര്യ | 1408–1503 | തെലുങ്ക്, സംസ്കൃതം | 36,000 |
ശ്രീപദരായ | 1404–1502 | കന്നഡ | |
വടിരാജതീർത്ഥ | 1480–1600 | കന്നഡ | നൂറുകണക്കിന് |
അരുണാഗിരിനാഥർ | 1480– | തമിഴ് | 760 |
പുരന്ദരദാസൻ | 1484–1564 | കന്നഡ, സംസ്കൃതം | 400,000 ഇതിൽ, 2000 കണ്ടെത്തി |
കനകദാസൻ | 1509–1609 | കന്നഡ | 300 |
മുത്തു തണ്ടവാർ | 1525–1625 | തമിഴ് | 165 |
ക്ഷേത്രയ്യ (വരദയ്യ) | 1600–1680 | തെലുങ്ക് | 100 |
ഭദ്രാചല രാമദാസ് | 1620–1688 | തെലുങ്ക് | 500 |
നാരായണതീർത്ഥർ (Tallavajjhala Govinda Sastry) | 1650–1745 | തെലുങ്ക്, സംസ്കൃതം | 200 |
പാപനാശ മുദലിയാർ | 1650–1725 | തമിഴ് | |
സാരംഗപാണി | 1680–1750 | തെലുങ്ക് | 220 |
പൈദാല ഗുരുമൂർത്തി ശാസ്ത്രി | 17th century | തെലുങ്ക്, സംസ്കൃതം | |
വിജയദാസൻ | 1682–1755 | കന്നഡ | 25,000 |
ഊത്തുക്കാട് വെങ്കടസുബ്ബയ്യർ | 1700–1765 | തമിഴ്, സംസ്കൃതം | 600 |
അരുണാചല കവിരായർ | 1711–1788 | തമിഴ് | 320 |
മാരിമുത്തു പിള്ള | 1717–1787 | തമിഴ് | 42 |
ഗോപാല ദാസൻ | 1722–1762 | കന്നഡ | 10,000 |
പാച്ചിരിരിയം അടിയപ്പ | 18-ാം നൂറ്റാണ്ട് | തെലുങ്ക് | |
സദാശിവ ബ്രഹ്മേന്ദ്രർ | 18-ാം നൂറ്റാണ്ട് | സംസ്കൃതം | 95 |
ജഗന്നാഥദാസൻ | 1728–1809 | കന്നഡ | 260 |
കൈവാര ശ്രീ യോഗി നാരായണ | 1730-1840 | കന്നഡ & തെലുങ്ക് | 172 |
രാമസ്വാമി ദീക്ഷിതർ | 1735 - 1817 | തെലുങ്ക്, സംസ്കൃതം |
പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനവും 19-ആം നൂറ്റാണ്ടിന്റെ തുടക്കവും
[തിരുത്തുക]സംഗീതജ്ഞൻ | ജീവിതകാലം | ഭാഷ | രചനകളുടെ ഏകദേശ എണ്ണം |
---|---|---|---|
ശ്യാമശാസ്ത്രികൾ | 1762–1827 | തെലുങ്ക്, സംസ്കൃതം | 400 |
ത്യാഗരാജൻ | 1767–1847 | തെലുങ്ക്, സംസ്കൃതം | 24000 . ഇതിൽ 700 ലഭ്യമായത് |
മുത്തുസ്വാമി ദീക്ഷിതർ | 1775–1835 | സംസ്കൃതം | 400 |
ഇരയിമ്മൻ തമ്പി | 1782–1856 | മലയാളം, സംസ്കൃതം | 40 |
ഗാനം കൃഷ്ണ അയ്യർ | 1790–1854 | തമിഴ് | 85 |
തിരുവാരൂർ രാമസ്വാമി പിള്ള | 1798–1852 | തമിഴ് | |
തഞ്ചാവൂർ സഹോദരന്മാർ [4] | 1801–1856 | തെലുങ്ക്, തമിഴ്, സംസ്കൃതം | |
കവി കുഞ്ജരഭാരതി | 1810–1896 | തമിഴ് | 200 |
ചെയ്യൂർ ചെങ്ങൽവരയ ശാസ്ത്രി | 1810-1900 | സംസ്കൃതം, തെലുങ്ക് | 1000 |
സ്വാതിതിരുനാൾ രാമവർമ്മ | 1813–1846 | സംസ്കൃതം, തമിഴ്, മലയാളം, കന്നഡ, തെലുങ്ക്, ഹിന്ദി, ബ്രജ് ഭാഷ | 300+ |
ത്രിത്വാനന്തര സംഗീതജ്ഞർ (19-ആം നൂറ്റാണ്ട്)
[തിരുത്തുക]ത്രിത്വത്തിന് ശേഷമുള്ള രചയിതാക്കൾ-(ഇരുപതാം നൂറ്റാണ്ടിലും അതിനുശേഷവും)
[തിരുത്തുക]സംഗീതജ്ഞൻ | ജീവിതകാലം | ഭാഷ | രചനകളുടെ ഏകദേശ എണ്ണം |
---|---|---|---|
എം.ഡി. രാമനാഥൻ | 1923-1984 | തെലുങ്ക്, സംസ്കൃതം, തമിഴ്, മലയാളം | 300 |
കല്യാണി വരദരാജൻ | 1923-2003 | തെലുങ്ക് സംസ്കൃതം, തമിഴ് | 1000 + |
എം. ബാലമുരളീകൃഷ്ണ | 1930-2016 | തെലുങ്ക്, കന്നഡ,സംസ്കൃതം, തമിഴ് | 400 |
മൈസൂർ മഞ്ജുനാഥ് | present | ഉപകരണസംഗീതം | |
മഹേഷ് മഹാദേവ് | present | സംസ്കൃതം, കന്നഡ |
മൈസൂർ സാമ്രാജ്യത്തിലെ മറ്റ് കർണ്ണാടകസംഗീത രചയിതാക്കൾ
[തിരുത്തുക]- വീണ ശേഷണ്ണ (1852–1926)
- രല്ലപ്പള്ളി അനന്ത കൃഷ്ണ ശർമ്മ (1893–1979)[5]
- ചൗഡയ്യ (1894–1967)
- ജയചാമരാജ വൊഡെയാർ (1919–1974)
- ടൈഗർ വരദാചാര്യർ (1876–1950)
ഭക്തി സന്യാസിമാരായ കർണ്ണാടകസംഗീത രചയിതാക്കൾ
[തിരുത്തുക]- കാരയ്ക്കൽ അമ്മേയർ (7-ാം നൂറ്റാണ്ട്)
- തിരുനാവുക്കരശർ (7-ാം നൂറ്റാണ്ട്)
- തിരുജ്ഞാന സംബന്ദർ (7-ാം നൂറ്റാണ്ട്)
- സുന്ദരാർ (7-ാം നൂറ്റാണ്ട്)
- ആണ്ടാൾ (9-ാം നൂറ്റാണ്ട്)
- മനിക്കവാസഗർ (10-ാം നൂറ്റാണ്ട്)
- മാധ്വാചാര്യ (12-ാം നൂറ്റാണ്ട്)
- പദ്മനാഭ തീർത്ഥർ (12-ാം നൂറ്റാണ്ട്)
- അല്ലാമ പ്രഭു (12-ാം നൂറ്റാണ്ട്)
- മുത്തു തണ്ടവാർ (14-ാം നൂറ്റാണ്ട്)
- ശ്രീപദരാജ (14-ാം നൂറ്റാണ്ട്)
- വ്യാസതീർത്ഥ (1460–1539)
- നാരായണ തീർത്ഥ (1580–1660)
- രാഘവേന്ദ്രസ്വാമി (1595–1671)
അവലംബം
[തിരുത്തുക]- ↑ "Royal Carpet: Carnatic Composers". Retrieved 2021-08-01.
- ↑ "Composers – Dhvani". Retrieved 2021-08-01.
- ↑ "Carnatic Music Composers" (in അമേരിക്കൻ ഇംഗ്ലീഷ്). 2017-04-20. Retrieved 2021-08-01.
- ↑ "Bharatanatyam" (in ഇംഗ്ലീഷ്). Retrieved 2021-08-01.
- ↑ "rallapallisharma". sites.google.com. Retrieved 21 April 2018.
- http://www.thehindu.com/arts/music/article2618959.ece#.Tr5zbWkGd-A.email
- https://web.archive.org/web/20151225101816/http://saaranimusic.org/vaggeya/vaggeyakarulu.php