രാഗവർദ്ധിനി
ദൃശ്യരൂപം
(രാഗവർദ്ധിനി (മേളകർത്താരാഗം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| കർണ്ണാടക സംഗീതം |
|---|
| ആശയങ്ങൾ |
| രചനകൾ |
| വദ്യോപകരണങ്ങൾ |
|
| ആരോഹണം | ലുവ പിഴവ് ഘടകം:Separated_entries-ൽ 32 വരിയിൽ : attempt to index field 'args' (a nil value) |
|---|---|
| അവരോഹണം | ലുവ പിഴവ് ഘടകം:Separated_entries-ൽ 32 വരിയിൽ : attempt to index field 'args' (a nil value) |
കർണാടകസംഗീതത്തിലെ 32ആം മേളകർത്താരാഗമാണ് രാഗവർദ്ധിനി.
ലക്ഷണം,ഘടന
[തിരുത്തുക]- ആരോഹണം സ രി3 ഗ3 മ1 പ ധ1 നി2 സ
- അവരോഹണം സ നി2 ധ1 പ മ1 ഗ3 രി3 സ
ഋതുചക്രത്തിലെ രാഗമാണിത്.
കൃതികൾ
[തിരുത്തുക]| കൃതി | കർത്താവ് |
|---|---|
| ഗാനസുധാരസ | ബാലമുരളീകൃഷ്ണ |
| കലങാതെ മനമേ | കോടീശ്വര അയ്യർ |
| മൃത്യുഞ്ജയം | |
അവലംബം
[തിരുത്തുക]http://www.scribd.com/doc/3081383/CARNATIC-MUSIC-COMPOSITION-DATABASE