ഉള്ളടക്കത്തിലേക്ക് പോവുക

ഗൗരിമനോഹരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഗൗരിമനോഹരി (മേളകർത്താരാഗം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗൗരിമനോഹരി
ആരോഹണംലുവ പിഴവ് ഘടകം:Separated_entries-ൽ 32 വരിയിൽ : attempt to index field 'args' (a nil value)
അവരോഹണംലുവ പിഴവ് ഘടകം:Separated_entries-ൽ 32 വരിയിൽ : attempt to index field 'args' (a nil value)
തത്തുല്യംMelodic minor scale

കർണാടകസംഗീതത്തിലെ 23ആം മേളകർത്താരാഗമാണ് ഗൌരിമനോഹരി.

ലക്ഷണം,ഘടന

[തിരുത്തുക]

വേദചക്രത്തിൽ ഉൾപ്പെടുന്ന രാഗമാണിത്.

  • ആരോഹണം സ രി2 ഗ2 മ പ ധ2 നി3 സ
  • അവരോഹണം സ നി3 ധ2 പ മ ഗ2 രി2 സ

കൃതികൾ

[തിരുത്തുക]
കൃതി കർത്താവ്
ദേവീ ഗൌരിനിന്ന മുത്തയ്യ ഭാഗവതർ
ഗൌരി മനോഹരി പാപനാശം ശിവം
ഗുരുലേഖ ത്യാഗരാജ സ്വാമികൾ

ചലച്ചിത്രഗാനങ്ങൾ

[തിരുത്തുക]
ഗാനം ചലച്ചിത്രം
യാരമിത വനമാലിന ഗാനം
സ്വർണ്ണമീനിന്റെ ചേലൊത്ത സർപ്പം
ഇത്ര മധുരിക്കുമോ പ്രേമം ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ[അവലംബം ആവശ്യമാണ്]
മുന്തിരിച്ചേലുള്ള മധുരനൊമ്പരക്കാറ്റ്[അവലംബം ആവശ്യമാണ്]
അനുരാഗലോല ഗാത്രി ധ്വനി

വീണപാടുമീണമായി - വാർദ്ദക്ക്യപുരാണം

പഞ്ചവർണ്ണ തത്ത പോലെ- കറുത്ത കൈ

അവലംബം

[തിരുത്തുക]

http://www.scribd.com/doc/3081383/CARNATIC-MUSIC-COMPOSITION-DATABASE

"https://ml.wikipedia.org/w/index.php?title=ഗൗരിമനോഹരി&oldid=4572477" എന്ന താളിൽനിന്ന് ശേഖരിച്ചത്