ഉള്ളടക്കത്തിലേക്ക് പോവുക

നാഗനന്ദിനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(നാഗനന്ദിനി (മേളകർത്താരാഗം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നാഗനന്ദിനി
ആരോഹണംS R₂ G₃ M₁ P D₃ N₃ 
അവരോഹണം N₃ D₃ P M₁ G₃ R₂ S

കർണ്ണാടക സംഗീതത്തിൽ (ദക്ഷിണേന്ത്യൻ ക്ലാസിക്കൽ സംഗീതം). 72 -ാമത്തെ മേളകർത്താ രാഗങ്ങളിൽ 30-ാമത്തെ മേളകർത്താ രാഗമാണ്. നാഗനന്ദിനി (pronounced നാഗ+ നന്ദിനി-മകൾ (നന്ദിനി) of നാഗ/Mountain i.e. പാർവതി) മുത്തുസ്വാമി ദീക്ഷിതരുടെ കർണാടക സംഗീത സ്കൂളിൽ ഇതിനെ നാഗഭരണം എന്നു വിളിക്കുന്നു[1][2][3]

ലക്ഷണം,ഘടന

[തിരുത്തുക]
  • ആരോഹണം സ രി2 ഗ3 മ1 പ ധ3 നി3 സ
  • അവരോഹണം സ നി3 ധ3 പ മ1 ഗ3 രി2 സ

കൃതികൾ

[തിരുത്തുക]
കൃതി കർത്താവ്
ദാക്ഷായണീ രക്ഷമാം ബാലമുരളീകൃഷ്ണ
നാഗാഭരണം മുത്തുസ്വാമിദീക്ഷിതർ
നയേൻ ഉനയേ കോടീശ്വര അയ്യർ

അവലംബം

[തിരുത്തുക]
  1. Sri Muthuswami Dikshitar Keertanaigal by Vidwan A Sundaram Iyer, Pub. 1989, Music Book Publishers, Mylapore, Chennai
  2. Ragas in Carnatic music by Dr. S. Bhagyalekshmy, Pub. 1990, CBH Publications
  3. Raganidhi by P. Subba Rao, Pub. 1964, The Music Academy of Madras

http://www.scribd.com/doc/3081383/CARNATIC-MUSIC-COMPOSITION-DATABASE

"https://ml.wikipedia.org/w/index.php?title=നാഗനന്ദിനി&oldid=4572844" എന്ന താളിൽനിന്ന് ശേഖരിച്ചത്