ധേനുക
ദൃശ്യരൂപം
| ആരോഹണം | ലുവ പിഴവ് ഘടകം:Separated_entries-ൽ 32 വരിയിൽ : attempt to index field 'args' (a nil value) |
|---|---|
| അവരോഹണം | ലുവ പിഴവ് ഘടകം:Separated_entries-ൽ 32 വരിയിൽ : attempt to index field 'args' (a nil value) |
| തത്തുല്യം | Neapolitan minor scale |
| കർണ്ണാടക സംഗീതം |
|---|
| ആശയങ്ങൾ |
| രചനകൾ |
| വദ്യോപകരണങ്ങൾ |
|
കർണാടകസംഗീതത്തിലെ 9ആം മേളകർത്താരാഗമാണ് ധേനുക
ലക്ഷണം,ഘടന
[തിരുത്തുക]
- ആരോഹണം സ രി1 ഗ2 മ1 പ ധ1 നി3 സ
- അവരോഹണം സ നി3 ധ1 പ മ1 ഗ2 രി1 സ
കൃതികൾ
[തിരുത്തുക]| കൃതി | കർത്താവ് |
|---|---|
| കരുണൈ കടലേ | കോടീശ്വര അയ്യർ |
| നിന്നേ ശരണമിതി | മൈസൂർ വാസുദേവാചാര്യ |
| രാമാഭിരാമാ | വിന ശേഷണ്ണ |
| തെലിയലേരു രാമ | ത്യാഗരാജ സ്വാമി |
അവലംബം
[തിരുത്തുക]http://www.scribd.com/doc/3081383/CARNATIC-MUSIC-COMPOSITION-DATABASE