തെലിയലേരു രാമ
ദൃശ്യരൂപം
ത്യാഗരാജസ്വാമികൾ ധേനുകരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് തെലിയലേരു രാമ.
വരികൾ
[തിരുത്തുക]പല്ലവി
[തിരുത്തുക]തെലിയലേരു രാമ ഭക്തി മാർഗമുനു
അനുപല്ലവി
[തിരുത്തുക]ഇലനന്തട തിരുഗൂചനു
ഗലുവരിഞ്ചേരു കഗാനി
ചരണം
[തിരുത്തുക]വേഗലേചി നീടമുനിഗി ഭൂതിപൂസി
വെള്ളനെഞ്ചിവെലികി ശ്ലാഘനീയുലൈ
ബാഗപൈകമാർ ജനലോലുലൈ
രേഗാനി ത്യാഗരാജവിനുത