ഉള്ളടക്കത്തിലേക്ക് പോവുക

കീരവാണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കീരവാണി (മേളകർത്താരാഗം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കീരവാണി
ആരോഹണംലുവ പിഴവ് ഘടകം:Separated_entries-ൽ 32 വരിയിൽ : attempt to index field 'args' (a nil value)
അവരോഹണംലുവ പിഴവ് ഘടകം:Separated_entries-ൽ 32 വരിയിൽ : attempt to index field 'args' (a nil value)

കർണാടകസംഗീതത്തിലെ 21ആം മേളകർത്താരാഗമാണ് കീരവാണി.

ലക്ഷണം,ഘടന

[തിരുത്തുക]

വേദചക്രത്തിൽ ഉൾപ്പെടുന്ന രാഗമാണിത്.

  • ആരോഹണം സ രി2 ഗ2 മ പ ധ1 നി3 സ
  • അവരോഹണം സ നി3 ധ1 പ മ ഗ2 രി2 സ

ജന്യരാഗങ്ങൾ

[തിരുത്തുക]

കിരണാവലികല്യാണ വസന്തം , ചന്ദ്രിക, ഗഗനഭൂപാളം, ഹംസപഞ്ചമ, ഹംസവാഹിനി, ജയശ്രീ കേദാരം, മാധവി, വസന്തമനോഹരി, ഋഷിപ്രിയ ഇവയാണ് പ്രധാനപ്പെട്ട ജന്യരാഗങ്ങൾ }

കൃതികൾ

[തിരുത്തുക]
കൃതി കർത്താവ്
ഭാവയേ സാരസനാഭം സ്വാതി തിരുനാൾ
ഇന്നമും സന്ദേഹം ഗോപാലകൃഷ്ണ ഭാരതി
നീയരുൾപുരിയ വീണ്ടും പാപനാശം ശിവൻ

ചലച്ചിത്ര ഗാനങ്ങൾ [1]

[തിരുത്തുക]
നമ്പർ ഗാനം വർഷം ചലച്ചിത്രം സംഗീതസംവിധാനം
1ക്ഷണഭംഗുര1950സ്ത്രീചിദംബരനാഥ്
2കണ്ണേ നുകരൂ സ്വർഗ്ഗസുഖം1960സീതവി. ദക്ഷിണാമൂർത്തി
3ഞെട്ടറ്റുമണ്ണിൽ വീഴുവാൻ1972ലക്ഷ്യംഎം.കെ. അർജ്ജുനൻ
4നിന്റെ മിഴിയിൽ നീലോൽപ്പലം1974അരക്കള്ളൻ മുക്കാൽക്കള്ളൻവി. ദക്ഷിണാമൂർത്തി
5തൃപ്പങ്ങോട്ടപ്പാ1974തുമ്പോലാർച്ചജി. ദേവരാജൻ
6നിധിയും കൊണ്ട് കടക്കുന്നു1976അമ്മഎം.കെ. അർജ്ജുനൻ
7സത്യമാണു ദൈവ1976ഒഴുക്കിനെതിരേഎം.കെ. അർജ്ജുനൻ
8സംഗീതമേ നിൻ പൂഞ്ചിറകിൽ1980മീൻജി. ദേവരാജൻ
9പൂവായ് വിരിഞ്ഞൂ1989അഥർവ്വംഇളയരാജ
10ഓ പ്രിയേ പ്രിയേ1990ഗീതാഞ്ജലിഇളയരാജ
11രാപ്പാടീ പക്ഷിക്കൂട്ടം1991എന്റെ സൂര്യപുത്രിക്ക്ഇളയരാജ
12എൻപൂവേ പൂവേ1992പപ്പയുടെ സ്വന്തം അപ്പൂസ്ഇളയരാജ
13കമലാംബികേ രക്ഷമാം1992കുടുംബസമേതംജോൺസൺ
14ഇടക്കൊച്ചിക്കാരത്തി1994പ്രദക്ഷിണംരവീന്ദ്രൻ
15ദേവരാഗദൂതികേ1995കാക്കക്കും പൂച്ചക്കുംരവീന്ദ്രൻ
16അറിവിനും അരുളിനും1996ഏപ്രിൽ 19രവീന്ദ്രൻ
17കല്യാണപ്പല്ലക്കിൽ വേളി കാണാൻ1997കളിയൂഞ്ഞാൽഇളയരാജ
18അരുണകിരണ1997ഗുരുഇളയരാജ
19തേന്മാവിൻ തണലിൽ1997ഒരു യാത്രാമൊഴിഇളയരാജ
20മാണിക്യകല്ലാൽ1997വർണ്ണപ്പകിട്ട്വിദ്യാസാഗർ[2]
21പാണൻ തുടി2002ചക്കരക്കുടംഇളയരാജ
22ഇടക്കൊച്ചിക്കാരത്തി1994പ്രദക്ഷിണംരവീന്ദ്രൻ
23മറക്കുടയാൽ2003മനസ്സിനക്കരെഇളയരാജ
24താമരക്കുരുവിക്ക്2005അച്ചുവിന്റെ അമ്മഇളയരാജ
25തേവാരം നോൽക്കുന്നുണ്ടേ2006രസതന്ത്രംഇളയരാജ
26മനസ്സിലൊരു പൂമാല2008ഇന്നത്തെ ചിന്താവിഷയംഇളയരാജ
27പാട്ടിന്റെ പാൽക്കടവിൽ2011ലിവിംഗ് ടുഗെദർഎം. ജയചന്ദ്രൻ
28വെള്ളാരം കുന്നിലേറി2011സ്വപ്ന സഞ്ചാരിഎം. ജയചന്ദ്രൻ
29നീ തിർസാ നഗരം2012സോങ്ങ് ഓഫ് സോളമൻവി. ദക്ഷിണാമൂർത്തി

അവലംബം

[തിരുത്തുക]

http://www.scribd.com/doc/3081383/CARNATIC-MUSIC-COMPOSITION-DATABASE

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-07-07. Retrieved 2018-02-25.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-03-11. Retrieved 2018-02-25.
"https://ml.wikipedia.org/w/index.php?title=കീരവാണി&oldid=4578587" എന്ന താളിൽനിന്ന് ശേഖരിച്ചത്