ചലനാട്ട
ദൃശ്യരൂപം
(ചലനാട്ട (മേളകർത്താരാഗം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| ആരോഹണം | ലുവ പിഴവ് ഘടകം:Separated_entries-ൽ 32 വരിയിൽ : attempt to index field 'args' (a nil value) |
|---|---|
| അവരോഹണം | ലുവ പിഴവ് ഘടകം:Separated_entries-ൽ 32 വരിയിൽ : attempt to index field 'args' (a nil value) |
| കർണ്ണാടക സംഗീതം |
|---|
| ആശയങ്ങൾ |
| രചനകൾ |
| വദ്യോപകരണങ്ങൾ |
|
കർണാടക സംഗീതത്തിലെ 36ആം മേളകർത്താരാഗമാണ് ചലനാട്ട.
ഘടന,ലക്ഷണം
[തിരുത്തുക]- ആരോഹണം സ രി3 ഗ3 മ1 പ ധ3 നി3 സ
- അവരോഹണം സ നി3 ധ3 പ മ1 ഗ3 രി3 സ
ഋതുചക്രത്തിലെ രാഗമാണിത്.
ജന്യരാഗങ്ങൾ
[തിരുത്തുക]ഗംഭീര നാട്ട,നാട്ട ഇവയാണ് പ്രധാനപ്പെട്ട ജന്യരാഗങ്ങൾ
കൃതികൾ
[തിരുത്തുക]| കൃതി | കർത്താവ് |
|---|---|
| നാഗാത്മജ | ബാലമുരളീകൃഷ്ണ |
| രാജാധിരാജ | ബാലുസ്വാമി ദീക്ഷിതർ |