ഉള്ളടക്കത്തിലേക്ക് പോവുക

മാരരഞ്ജിനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാരരഞ്ജിനി
ആരോഹണംലുവ പിഴവ് ഘടകം:Separated_entries-ൽ 32 വരിയിൽ : attempt to index field 'args' (a nil value)
അവരോഹണംലുവ പിഴവ് ഘടകം:Separated_entries-ൽ 32 വരിയിൽ : attempt to index field 'args' (a nil value)

കർണാടക സംഗീതത്തിലെ 25ആം മേളകർത്താരാഗമാണ് മാരരജ്ഞനി.

ലക്ഷണം,ഘടന

[തിരുത്തുക]
  • ആരോഹണംന്ന്സ രി2 ഗ3 മ1 പ ധ1 നി1 സ
  • അവരോഹണം സ നി1 ധ1 പ മ1 ഗ3 രി2 സ

ബാണചക്രത്തിൽ ഉൾപ്പെടുന്ന രാഗമാണിത്.

കൃതികൾ

[തിരുത്തുക]
കൃതി കർത്താവ്
മാനസ ശ്രീരാമാ ത്യാഗരാജ സ്വാമികൾ
രാമപതിനാ ബാലമുരളീകൃഷ്ണ
ശരാവതി മുത്തുസ്വാമി ദീക്ഷിതർ
"https://ml.wikipedia.org/w/index.php?title=മാരരഞ്ജിനി&oldid=4564023" എന്ന താളിൽനിന്ന് ശേഖരിച്ചത്