രത്നാംഗി
| കർണ്ണാടക സംഗീതം |
|---|
| ആശയങ്ങൾ |
| രചനകൾ |
| വദ്യോപകരണങ്ങൾ |
|
| ആരോഹണം | S R₁ G₁ M₁ P D₁ N₂ Ṡ |
|---|---|
| അവരോഹണം | Ṡ N₂ D₁ P M₁ G₁ R₁ S |
കർണാടക സംഗീതത്തിലെ 2ആം മേളകർത്താരാഗമാണ് രത്നാംഗി.
ലക്ഷണം,ഘടന
[തിരുത്തുക]
മേളകർത്ത പദ്ധതിയിൽ രണ്ടാം മേളകർത്ത രാഗം ആണ് രത്നാംഗി. ദീക്ഷിതർ പദ്ദതിയിൽ ഇതിനു ഫെനധ്യുതി എന്നായിരുന്നു നാമം ( പക്ഷെ വെങ്കിടമഖി പദ്ധതിയിൽ ഫേനധ്യുതിക്ക് വ്യത്യാസം ഉണ്ട് )
ആരോഹണം S R1 G1 M1 P D1 N2 S'
അവരോഹണം S' N2 D1 P M1 G1 R1 S
(ഷഡ്ജം, ശുദ്ധ ഋഷഭം, ശുദ്ധ ഗാന്ധാരം, ശുദ്ധ മധ്യമം, പഞ്ചമം, ശുദ്ധ ധൈവതം, കൈശികി നിഷാദം)
വളരെ ചുരുക്കം കൃതികൾ ഉള്ള ഒരു രാഗം ആണ് ഇത് . അതുകൊണ്ട് തന്നെ വളരെ അപൂർവമായി മാത്രമേ ഇത് കച്ചേരികളിൽ ഉപയോഗിച്ച് കാണുന്നുള്ളൂ.വളരെ കുറച്ചു ജന്യ രാഗങ്ങൾ ഉള്ള രാഗം കൂടി ആണ് ഇത് , പക്ഷെ പ്രചാരത്തിൽ മുന്നിട്ടു നിൽക്കുന്നത് ജന്യ രാഗങ്ങൾ ആണ്
ഉദാഹരണം രേവതി
ഇവയാണ് രത്നാംഗിയുടെ മറ്റു ജന്യ രാഗങ്ങൾ
ഫേനധ്യുതി S R1 M1 P D1 P N2 S S N2 D1 P M1 G1 R1 S
ഗാനമുഖാരി S R1 M1 D1 S S N2 D1 M1 R1 S
രത്നവരാളി S R1 M1 P N2 D1 S S N2 P M1 R1 G1 R1 S
രേവതി S R1 M1 P N2 S S N2 P M1 R1 S
ശ്രീമണി S R1 G1 P D1 S S N2 D1 P G1 R1 S
ശ്രീമതി S R1 G1 P D1 S S N2 D1 P G1 R1 S
കൃതികൾ
[തിരുത്തുക]| കൃതി | കർത്താവ് |
|---|---|
| ഇന്നം വൈരം | മാരിമുത്തു പിള്ളൈ |
| ജനനി ആശ്രിത | മുത്തയ്യ ഭാഗവതർ |
| കലശവർദ്ധിജം | ത്യാഗരാജ സ്വാമികൾ |
| ശ്രീഗുരും ചിന്തയാമ്യാഹം | ശ്രീ ബാലമുരളികൃഷ്ണ |
ttp://www.scribd.com/doc/3081383/CARNATIC-MUSIC-COMPOSITION-DATABASE