ഉള്ളടക്കത്തിലേക്ക് പോവുക

പിക്‌നിക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പിക് നിക്
സംവിധാനംജെ. ശശികുമാർ
കഥഎസ്.എൽ. പുരം സദാനന്ദൻ
തിരക്കഥഎസ്.എൽ. പുരം സദാനന്ദൻ
നിർമ്മാണംസി.സി. ബേബി
വി.എം.ചാണ്ടി
അഭിനേതാക്കൾപ്രേം നസീർ
ലക്ഷ്മി
ഉണ്ണിമേരി
അടൂർ ഭാസി
ഛായാഗ്രഹണംജെ.ജി വിജയം
ചിത്രസംയോജനംവി.പി.കൃഷ്ണൻ
സംഗീതംഎം.കെ. അർജ്ജുനൻ
നിർമ്മാണ
കമ്പനി
വിതരണംഎം.എസ്.പ്രൊഡക്ഷ്ൻസ്
റിലീസ് തീയതി
  • 11 April 1975 (1975-04-11)
രാജ്യംഇന്ത്യ്
ഭാഷMalayalam

1975-ൽ ജെ. ശശികുമാറിന്റെ സംവിധാനത്തിൽ സി.സി. ബേബിയും, വി.എം ചാണ്ടിയും ചേർന്നു നിർമ്മിച്ച ഒരു മലയാളചലച്ചിത്രമാണ് പിക് നിക്. പ്രേം നസീർ, ലക്ഷ്മി, ഉണ്ണിമേരി, അടൂർ ഭാസി തുടങ്ങിയവർ അഭിനയിച്ച ഈ സിനിമയിലെ ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾക്ക് എം.കെ. അർജ്ജുനൻ സംഗീതം പകർന്നു നൽകിയിരിക്കുന്നു.[1][2][3]

അഭിനയിച്ചവർ

[തിരുത്തുക]

ഗാനങ്ങൾ

[തിരുത്തുക]

ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് എം.കെ. അർജ്ജുനൻ ഈണം നൽകിയ 7 ഗാനങ്ങളാണ് ഈ സിനിമയിലുള്ളത്.

നമ്പർ.ഗാനംഗായകർവരികൾLength (m:ss)
1ചന്ദ്രക്കല മാനത്ത്കെ.ജെ. യേശുദാസ്ശ്രീകുമാരൻ തമ്പി
2കസ്തൂരി മണക്കുന്നല്ലോകെ.ജെ. യേശുദാസ്ശ്രീകുമാരൻ തമ്പി
3കുടുകുടു പാടിവരുംപി. ജയചന്ദ്രൻ, പി. മാധുരിശ്രീകുമാരൻ തമ്പി
4ഓടിപ്പോകും വസന്തകാലമേകെ.ജെ. യേശുദാസ്ശ്രീകുമാരൻ തമ്പി
5ശില്പികൾ നമ്മൾപി. ജയചന്ദ്രൻ, പി. മാധുരിശ്രീകുമാരൻ തമ്പി
6തെൻപൂവേ നീയൊരൽപ്പംപി. ജയചന്ദ്രൻ, പി. മാധുരിശ്രീകുമാരൻ തമ്പി
7വാൽക്കണ്ണെഴുതി വനപുഷ്പം ചൂടികെ.ജെ. യേശുദാസ്, വാണി ജയറാംശ്രീകുമാരൻ തമ്പി

അവലംബം

[തിരുത്തുക]
  1. ↑ "Picnic". www.malayalachalachithram.com. Retrieved 2014-10-04.
  2. ↑ "Picnic". malayalasangeetham.info. Archived from the original on 2014-10-06. Retrieved 2014-10-04.
  3. ↑ "Picnic". spicyonion.com. Archived from the original on 2014-10-06. Retrieved 2014-10-04.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

ചിത്രം കാണുവാൻ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പിക്‌നിക്&oldid=4580806" എന്ന താളിൽനിന്ന് ശേഖരിച്ചത്