മനുഷ്യബന്ധങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മനുഷ്യബന്ധങ്ങൾ
സംവിധാനംക്രോസ്ബെൽറ്റ് മണി
നിർമ്മാണംകാർത്തിക ഫിലിംസ്
രചനഎം.കെ. മണി
തിരക്കഥഎം.കെ. മണി
അഭിനേതാക്കൾമധു
പ്രേം നസീർ
അടൂർ ഭാസി
ഷീല
ജയഭാരതി
സംഗീതംവി. ദക്ഷിണാമൂർത്തി
ഗാനരചനപി. ഭാസ്കരൻ
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
വിതരണംജിയോ പിക്ചേഴ്സ്
റിലീസിങ് തീയതി24/03/1972
രാജ്യം ഇന്ത്യ
ഭാഷമലയാളം

കാത്തിക ഫിലിംസിന്റെ ബാനറിൽ അവർതന്നെ നിർമിച്ച മലയാളചലച്ചിത്രമാണ് മനുഷ്യബന്ധങ്ങൾ. പി. ഭാസ്കരൻ എഴുതി വി. ദക്ഷിണാമൂർത്തി ഈണം നൽകിയ ഗാനങ്ങളുള്ള ഈ ചിത്രം 1972 മാർച്ച് 24-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]

അഭിനേതാക്കൾ[തിരുത്തുക]

പിന്നണിഗായകർ[തിരുത്തുക]

അണിയറയിൽ[തിരുത്തുക]

  • സംവിധാനം - ക്രോസ്സ്ബെൽറ്റ് മണി
  • ബാനർ - കാർത്തിക ഫിലിംസ്
  • കഥ, തിരക്കഥ, സംഭാഷണം - എം കെ മണി
  • ഗാനരചന - പി. ഭാസ്കരൻ
  • സംഗീതം - വി. ദക്ഷിണാമൂർത്തി
  • ഛായാഗ്രഹണം - പി രാമസ്വാമി
  • ചിത്രസംയോജനം - ജി വെങ്കിട്ടരാമൻ
  • കലാസംവിധാനം - എസ് കൊന്നനാട്ട്[2]

ഗാനങ്ങൾ[തിരുത്തുക]

  • ഗാനരചന - പി. ഭാസ്കരൻ
  • സംഗീതം - വി. ദക്ഷിണാമൂർത്തി
ക്ര. നം. ഗാനം ആലാപനം
1 മാസം പൂവണിമാസം കെ ജെ യേശുദാസ്
2 ഏഴു സുന്ദരകന്യകമാർ എഴുന്നള്ളി കെ ജെ യേശുദാസ്
3 കനകസ്വപ്നങ്ങൾ മനസ്സിൽ ചാർത്തുന്ന കെ ജെ യേശുദാസ്, പി സുശീല, പി ജയചന്ദ്രൻ, എൽ ആർ ഈശ്വരി
4 മിഴിയില്ലെങ്കിലും കമലാകാന്തന്റെ പി സുശീല
5 മനുഷ്യബന്ധങ്ങൾ കടങ്കഥകൾ കെ ജെ യേശുദാസ്[3]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മനുഷ്യബന്ധങ്ങൾ&oldid=3864336" എന്ന താളിൽനിന്ന് ശേഖരിച്ചത്