സ്നേഹിച്ച കുറ്റത്തിന്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്നേഹിച്ച കുറ്റത്തിന്
സംവിധാനംപി.കെ. ജോസഫ്
നിർമ്മാണംടി.കെ. ബാലചന്ദ്രൻ
രചനപാപ്പനംകോട് ലക്ഷ്മണൻ
തിരക്കഥപാപ്പനംകോട് ലക്ഷ്മണൻ
സംഭാഷണംപാപ്പനംകോട് ലക്ഷ്മണൻ
അഭിനേതാക്കൾപ്രേം നസീർ
, രതീഷ്,
ശുഭ
പ്രതാപചന്ദ്രൻ
സംഗീതംഎ.ടി. ഉമ്മർ
ഗാനരചനമങ്കൊമ്പ്
ഛായാഗ്രഹണംബി ആർ രാമകൃഷ്ണ
ചിത്രസംയോജനംകെ. നാരായണൻ
സ്റ്റുഡിയോടികെബീസ്
വിതരണംഎവർഷൈൻ റിലീസ്
റിലീസിങ് തീയതി
  • 18 ജൂലൈ 1985 (1985-07-18)
രാജ്യം ഇന്ത്യ
ഭാഷമലയാളം

പാപ്പനംകോട് ലക്ഷ്മണൻ കഥയും തിരക്കഥയും സംഭാഷണവും രചിച്ച് പി.കെ. ജോസഫ് സംവിധാനം നിർവ്വഹിച്ച 1985 ലെ ഒരു മലയാള ചലച്ചിത്രമാണ് സ്നേഹിച്ച കുറ്റത്തിന്[1]. ടി.കെ. ബാലചന്ദ്രനാണ് ചിത്രം നിർമ്മിച്ചിച്ചത്. പ്രേം നസീർ, രതീഷ്, ശുഭ, പ്രതാപചന്ദ്രൻ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്[2]. മങ്കൊമ്പ് ഗോപാലകൃഷ്ണൻ രചിച്ച ഗാനങ്ങൾക്ക് എ.ടി. ഉമ്മർ സംഗീതം നൽകി.[3][4]

അഭിനേതാക്കൾ[തിരുത്തുക]

ക്ര.നം. താരം വേഷം
1 പ്രേം നസീർ മോഹൻ ദാസ്
2 സീമ യമുന
3 ശുഭ സരസ്വതി
4 എം.ജി. സോമൻ സുധാകരൻ
5 രതീഷ് രാജേന്ദ്രൻ
6 സന്തോഷ് വിനോദ്
7 ടി ജി രവി കുട്ടൻ നായർ
8 ശ്രീനാഥ് സതീഷ് ചന്ദ്രൻ
9 പ്രതാപചന്ദ്രൻ കൃഷ്ണപ്പിള്ള
10 പൂജപ്പുര രവി രാവുണ്ണി ആശാൻ
11 അരുണ സുലോചന
12 സൌ‌മ്യ രമണി
13 ശാന്തകുമാരി കൗസല്യ
14 സുമിത്ര സുമതി
15 സി ഐ പോൾ
16 ടി.കെ. ബാലചന്ദ്രൻ[5] വക്കീൽ

ഗാനങ്ങൾ[തിരുത്തുക]

മങ്കൊമ്പ് ഗോപാലകൃഷ്ണൻ രചിച്ച ഗാനങ്ങൾക്ക് എ.ടി. ഉമ്മർ സംഗീതം നൽകിയിരിക്കുന്നു.[6]

നമ്പർ. ഗാനം ആലാപനം രാഗം
1 അമ്പല വിളക്കുകൾ കെ.ജെ. യേശുദാസ്
2 നാളെ വെളുപ്പിന് കെ.ജെ. യേശുദാസ്

അവലംബം[തിരുത്തുക]

  1. "സ്നേഹിച്ച കുറ്റത്തിന് (1985)". www.m3db.com. Retrieved 2019-01-16.
  2. "സ്നേഹിച്ച കുറ്റത്തിന് (1985)". www.malayalachalachithram.com. Retrieved 2019-01-13.
  3. "സ്നേഹിച്ച കുറ്റത്തിന് (1985)". malayalasangeetham.info. Retrieved 2019-01-13.
  4. "സ്നേഹിച്ച കുറ്റത്തിന് (1985)". spicyonion.com. Retrieved 2019-01-13.
  5. "സ്നേഹിച്ച കുറ്റത്തിന് (1985)". malayalachalachithram. Retrieved 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)
  6. "സ്നേഹിച്ച കുറ്റത്തിന് (1985)". malayalasangeetham.info. Archived from the original on 17 മാർച്ച് 2015. Retrieved 24 ജനുവരി 2019.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സ്നേഹിച്ച_കുറ്റത്തിന്&oldid=3621708" എന്ന താളിൽനിന്ന് ശേഖരിച്ചത്