ഉള്ളടക്കത്തിലേക്ക് പോവുക

പഠിച്ച കള്ളൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പഠിച്ച കള്ളൻ
സംവിധാനംഎം. കൃഷ്ണൻ നായർ
കഥഎസ്.എൽ. പുരം
തിരക്കഥഎസ്.എൽ. പുരം
നിർമ്മാണംഎ.എൽ. ശ്രീനിവാസൻ
അഭിനേതാക്കൾപ്രേം നസീർ
കെ.പി. ഉമ്മർ
അടൂർ ഭാസി
ഭാരതി
രാധിക
ചിത്രസംയോജനംവി.പി. കൃഷ്ണൻ
സംഗീതംജി. ദേവരാജൻ
വിതരണംജിയോ പിക്ചേഴ്സ്
റിലീസ് തീയതി
10/01/1969
രാജ്യം ഇന്ത്യ
ഭാഷമലയാളം

എ.എൽ.എസ് പ്രൊഡക്ഷനു വേണ്ടി എ.എൽ. ശ്രീനിവാസൻ നിർമിച്ച മലയാളചലച്ചിത്രമാണ് പഠിച്ച കള്ളൻ. ജിയോ പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1969 ജനുവരി 10-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]

അഭിനേതാക്കൾ

[തിരുത്തുക]

പിന്നണിഗായകർ

[തിരുത്തുക]

അണിയറപ്രവർത്തകർ

[തിരുത്തുക]
  • ബാനർ - എ എൽ എസ് പ്രൊഡക്ഷൻസ്
  • വിതരണം - ജിയോ ഫിലിംസ്
  • കഥ, തിരക്കക്കഥ, സംഭാഷണം - എസ് എൽ പുരം സദാനന്ദൻ
  • സംവിധാനം - എം കൃഷ്ണൻ നായർ
  • നിർമ്മാണം - എ എൽ ശ്രീനിവാസൻ
  • ഛായാഗ്രഹണം - ശെൽവരാജ്
  • ചിത്രസംയോജനം - വി പി കൃഷ്ണൻ
  • അസിസ്റ്റന്റ് സംവിധായകർ - കെ രഘുനാഥ്, കെ ജി രാജശേഖരൻ നായർ
  • കലാസംവിധാനം - രാധ
  • ഗാനരചന - വയലാർ രാമവർമ്മ
  • സംഗീതം - ജി ദേവരാജൻ.[2]

ഗാനങ്ങൾ[3]

[തിരുത്തുക]
നമ്പർ.പാട്ട്പാട്ടുകാർരാഗം
1കണ്ടു കൊതിച്ചുഎൽ.ആർ. ഈശ്വരി
2കണ്ണന്റെ മുഖത്തേക്ക്സി.ഒ. ആന്റോ
3മനസ്സും മനസ്സുംയേശുദാസ്,എൽ.ആർ. ഈശ്വരി
4കിലുകിലുക്കം കിളിപി സുശീല
5ഉറക്കം വരാത്തകെ ജെ യേശുദാസ് ,പി. സുശീല
6താണനിലത്തേ നീരോടുയേശുദാസ്
7വിധിമുൻപെ നിഴൽകെ ജെ യേശുദാസ്

അവലംബം

[തിരുത്തുക]
  1. മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന് Archived 2013-09-30 at the Wayback Machine പഠിച്ച കള്ളൻ
  2. 1 2 3 മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റാബേസിൽ നിന്ന് പഠിച്ച കള്ളൻ
  3. "പഠിച്ച കള്ളൻ(1969)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2015-03-17. Retrieved 2022-06-17.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

[[വർഗ്ഗം: ]]

"https://ml.wikipedia.org/w/index.php?title=പഠിച്ച_കള്ളൻ&oldid=4580411" എന്ന താളിൽനിന്ന് ശേഖരിച്ചത്