ലവ് മാരേജ് (ചലച്ചിത്രം)
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
| ലവ്മാരേജ് | |
|---|---|
| സംവിധാനം | ഹരിഹരൻ |
| കഥ | ഹരിഹരൻ |
| തിരക്കഥ | ഹരിഹരൻ |
| നിർമ്മാണം | GP Balan (ചന്തമണി ഫിലിംസ്) |
| അഭിനേതാക്കൾ | പ്രേം നസീർ ജയഭാരതി അടൂർ ഭാസി ബഹദൂർ |
| ഛായാഗ്രഹണം | കൃഷ്ണൻ കുട്ടി നായർ |
| ചിത്രസംയോജനം | വി പി കൃഷ്ണൻ |
| സംഗീതം | ആഹ്വാൻ സബാസ്റ്റ്യൻ |
നിർമ്മാണ കമ്പനി | ചാമുണ്ഡേശ്വരി സ്റ്റുഡിയോസ് |
| വിതരണം | ഹസീന ഫിലിംസ് |
റിലീസ് തീയതി |
|
| രാജ്യം | ഭാരതം |
| ഭാഷ | Malayalam |
1975-ൽ ഹരിഹരൻ സംവിധാനം ചെയ്തു പുറത്തിറങ്ങിയ മലയാല ചിത്രമാണ്ലവ് മാരേജ്. പ്രേം നസീർ, ജയഭാരതി, അടൂർ ഭാസി, ബഹദൂർ തുടങ്ങിയവർ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചിരിക്കുന്നു. മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ വരികൾക്ക് ആഹ്വാൻ.സെബാസ്റ്റ്യൻ ആണ് സംഗീതം ചെയ്തിരിക്കുന്നത്.[1][2]
| ക്ര.നം. | താരം | വേഷം |
|---|---|---|
| 1 | പ്രേം നസീർ | മധു |
| 2 | ജയഭാരതി | മഞ്ജു |
| 3 | അടൂർ ഭാസി | മേനോൻ |
| 4 | ബഹദൂർ | ഗോപി |
| 5 | റാണി ചന്ദ്ര | വിജി |
| 6 | പട്ടം സദൻ | |
| 7 | ശങ്കരാടി | മേജർ നായർ |
| 8 | മണവാളൻ ജോസഫ് | ഡോക്റ്റർ |
| 9 | ശ്രീലത നമ്പൂതിരി | കാർത്യായനി |
| 10 | ജോസ് പ്രകാശ് | പ്രകാശ് |
| 11 | കെ.പി. ഉമ്മർ | രാജു |
| 12 | മീന | മിനി /മീനാക്ഷിയമ്മ |
| 13 | സാധന | കാഞ്ചി |
| 14 | ടി.പി. മാധവൻ | പോലീസ് ഓഫീസർ |
| 15 | മുത്തയ്യ | ആർ കെ നായർ |
| 16 | അഴീക്കോട് ബാലൻ | ഭദ്രൻ |
| 17 | ശ്രീകല | |
| 18 | സ്വപ്ന |
ഗാനങ്ങൾ
[തിരുത്തുക]മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ വരികൾക്ക് ആഹ്വാൻ.സെബാസ്റ്റ്യൻ ആണ് സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത്
| നമ്പർ. | പാട്ട് | പാട്ടുകാർ | വരികൾ | ഈണം |
| 1 | ഈശ്വരന്മാരെക്കാളും | ജയചന്ദ്രൻ, അയിരൂർ | മങ്കൊമ്പ് ഗോപാലകൃഷ്ണൻ | ആഹ്വാൻ.സെബാസ്റ്റ്യൻ |
| 2 | കാമിനിമാർക്കുള്ളിൽ | വാണീ ജയറാം, അമ്പിളി | മങ്കൊമ്പ് ഗോപാലകൃഷ്ണൻ | ആഹ്വാൻ.സെബാസ്റ്റ്യൻ |
| 3 | ലേഡീസ് ഹോസ്റ്റലിനെ | ജയചന്ദ്രൻ | മങ്കൊമ്പ് ഗോപാലകൃഷ്ണൻ | ആഹ്വാൻ.സെബാസ്റ്റ്യൻ |
| 4 | നീലാംബരീ | യേശുദാസ്പി. സുശീല, | മങ്കൊമ്പ് ഗോപാലകൃഷ്ണൻ | ആഹ്വാൻ.സെബാസ്റ്റ്യൻ |
| 5 | പ്രസാദകുങ്കുമം | എ.എം. രാജ | മങ്കൊമ്പ് ഗോപാലകൃഷ്ണൻ | ആഹ്വാൻ.സെബാസ്റ്റ്യൻ |
| 6 | വൃന്ദാവനത്തിലെ രാധേ | യേശുദാസ് സീറോ ബാബു | മങ്കൊമ്പ് ഗോപാലകൃഷ്ണൻ | ആഹ്വാൻ.സെബാസ്റ്റ്യൻ |
അവലംബം
[തിരുത്തുക]- ↑ "ലവ് മാരേജ് (1975)". www.malayalachalachithram.com. Retrieved 2014-10-04.
- ↑ "ലവ് മാരേജ് (1975)". malayalasangeetham.info. Archived from the original on 2014-10-06. Retrieved 2014-10-04.
- ↑ "ലവ് മാരേജ് (1975)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 20 മാർച്ച് 2023.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വർഗ്ഗങ്ങൾ:
- ചിത്രം ആവശ്യമുള്ള ലേഖനങ്ങൾ
- Template film date with 1 release date
- പ്രേം നസീർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- 1975-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- നസീർ-ജയഭാരതി ജോഡി
- ഹരിഹരൻ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- ഹരിഹരൻ തിരക്കഥയെഴുതിയ ചലച്ചിത്രങ്ങൾ
- ഹരിഹരൻ കഥയെഴുതിയ ചലച്ചിത്രങ്ങൾ
- വി.പി. കൃഷ്ണൻ ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ
- മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ ഗാനങ്ങൾ
- ശങ്കരാടി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- അടൂർ ഭാസി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ