വഴിവിളക്ക്
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
| വഴിവിളക്ക് | |
|---|---|
| സംവിധാനം | വിജയ് |
| കഥ | ശ്രീകുമാരൻ തമ്പി |
| തിരക്കഥ | ശ്രീകുമാരൻ തമ്പി |
| നിർമ്മാണം | ശ്രീകാന്ത് പ്രൊഡക്ഷൻസ് |
| അഭിനേതാക്കൾ | തിക്കുറിശ്ശി സുകുമാരൻ നായർ എം.ജി. സോമൻ പ്രേംനസീർ നന്ദിത ബോസ് ജയഭാരതി |
| ഛായാഗ്രഹണം | എസ് കൊന്നനാട്ട് |
| ചിത്രസംയോജനം | ചക്രപാണി |
| സംഗീതം | വി. ദക്ഷിണാമൂർത്തി |
നിർമ്മാണ കമ്പനി | ശ്രീകാന്ത് പ്രൊഡക്ഷൻസ് |
| വിതരണം | ശ്രീകാന്ത് പ്രൊഡക്ഷൻസ് |
റിലീസ് തീയതി |
|
| രാജ്യം | ഭാരതം |
| ഭാഷ | മലയാളം |
1976ൽ ശ്രീകാന്ത് പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീകുമാരൻ തമ്പികഥ, തിരക്കഥ, സംഭാഷണം എഴുതി വിജയ് സംവിധാനം ചെയ്ത ചിത്രമാണ് 'വഴിവിളക്ക്. തിക്കുറിശ്ശി സുകുമാരൻ നായർ ,എം.ജി. സോമൻ ,പ്രേം നസീർ തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രത്തിന്റെ ഗാനങ്ങൾ പി ഭാസ്കരനും സംഗീതം ദക്ഷിണാമൂർത്തിയും കൈകാര്യം ചെയ്തു. [1][2][3]
| ക്ര.നം. | താരം | വേഷം |
|---|---|---|
| 1 | പ്രേം നസീർ | |
| 2 | തിക്കുറിശ്ശി സുകുമാരൻ നായർ | |
| 3 | ജയഭാരതി | |
| 4 | നന്ദിത ബോസ് | |
| 5 | എം.ജി. സോമൻ | |
| 6 | സുകുമാരി | |
| 7 | മല്ലിക സുകുമാരൻ | |
| 8 | സുമിത്ര | |
| 9 | ശങ്കരാടി | |
| 10 | എൻ. ഗോവിന്ദൻകുട്ടി | |
| 11 | കുതിരവട്ടം പപ്പു | |
| 12 | പ്രതാപചന്ദ്രൻ | |
| 13 | കവിയൂർ പൊന്നമ്മ | |
| 14 | പ്രേമ | |
| 15 | വള്ളത്തോൾ ഉണ്ണികൃഷ്ണൻ |
ഗാനങ്ങൾ : പി. ഭാസ്കരൻ
ഈണം :വി. ദക്ഷിണാമൂർത്തി
| നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
| 1 | ഹലോ മാഡം നായർ | കെ ജെ യേശുദാസ് പട്ടം സദൻ | |
| 2 | സമയം ചൈത്രസായന്തനം | ജയശ്രീ | |
| 3 | സീമന്തരേഖയിൽ നിന്റെ സിന്ദൂരരേഖയിൽ | കെ ജെ യേശുദാസ് | |
| 4 | സുരഭീമാസ വിലാസം | കെ ജെ യേശുദാസ്ജയശ്രീ | |
| 5 | ഉണർന്നു ഞാനുണർന്നു | വാണി ജയറാംഅമ്പിളി | |
| 6 | യുവഭാരത | ഷക്കീല ബാലകൃഷ്ണൻ |
അവലംബം
[തിരുത്തുക]- ↑ "വഴിവിളക്ക്". www.malayalachalachithram.com. Retrieved 2018-06-22.
- ↑ "വഴിവിളക്ക്". malayalasangeetham.info. Archived from the original on 2014-10-10. Retrieved 2018-06-22.
- ↑ "വഴിവിളക്ക്". spicyonion.com. Archived from the original on 2018-10-12. Retrieved 2018-06-22.
- ↑ "വഴിവിളക്ക് (1976)". malayalachalachithram. Retrieved 2018-05-29.
{{cite web}}: Cite has empty unknown parameter:|1=(help) - ↑ "വഴിവിളക്ക് (1976)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2018-10-12. Retrieved 2018-05-29.
{{cite web}}: Cite has empty unknown parameter:|5=(help)